കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് തുടര്‍ഭരണം നല്കിയ ജനങ്ങള്‍ അപകടം മനസിലാക്കി. കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.…
Tag:
#suresh gopi mp
-
-
KeralaNewsPolitics
ഓരോ കൊലപാതകങ്ങളും ഒരു നാടിന്റെ സമാധാനം കെടുത്തുന്നു; രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം; കാലുപിടിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കാലുപിടിക്കാന്‍ വരെ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണുമ്പോള്‍ ഒരച്ഛന് എന്ന നിലയില്‍ വേദനയുണ്ടെന്നും ഓരോ കൊലപാതകങ്ങളും ഒരു നാടിന്റെ സമാധാനം കെടുത്തുന്നുണ്ടെന്നും…