ബോളിവുഡ് താരം സണ്ണി ലിയോണിക്കെതിരെയുള്ള വഞ്ചന കേസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിനോടും ക്രൈം ബ്രാഞ്ചിനോടും കോടതി വിശദീകരണം തേടും. കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ടുള്ള സണ്ണിയുടെ ഹര്‍ജിയിലാണ്…
#sunny leone
-
-
CinemaCourtCrime & CourtIndian CinemaNationalNews
കേരളത്തില്‍ ഉള്‍പ്പടെ വിവധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച് പണം തട്ടിയെന്ന കേസ് റദ്ദാക്കണം; സണ്ണിലിയോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് ഉള്‍പ്പടെ വിവധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച് പണം തട്ടിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സണ്ണിലിയോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച്…
-
CinemaEntertainmentIndian CinemaMumbaiNews
മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സിബിഐ ഓഫീസര്‍ ആകുന്ന ചിത്രത്തിൽ, സണ്ണി ലിയോണ്‍ നായിക
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യന് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ചിത്രത്തില്‍ നായികയായി സണ്ണി ലിയോണ്‍. ആര് രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന പട്ടാ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. സിബിഐ…
-
CinemaIndian Cinema
പൂവാറിലെ ഈ ചുള്ളന്മാര് ആരൊക്കെ?; ആരാധകരെ കണ്ടുപിടിക്കാന്‍ മലയാളികളുടെ സഹായം തേടി സണ്ണിലിയോണ്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതന്റെ മലയാളി ആരാധകരെ കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ബോളിവുഡ് നടി സണ്ണി ലിയോണ്‍. പൂവാര്‍ ഐലന്‍ഡില്‍ ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ മറുവശത്ത് നിന്നും സണ്ണിയെ നോക്കി സന്തോഷത്തോടെ തുള്ളിച്ചാടുന്ന ആരാധകരെ…
-
Crime & CourtKeralaNewsPolice
സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസ്; പരാതിക്കാരനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും, സണ്ണി ലിയോണിനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്നും ക്രൈംബ്രാഞ്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംസണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ പരാതിക്കാരനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിന് പിന്നാലെയാണ് നീക്കം. അതേസമയം സണ്ണി ലിയോണിനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്നും കൂടുതല്‍…
-
CinemaCrime & CourtIndian CinemaKeralaNewsPolice
സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച്; ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ശേഖരിച്ചു, വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംവഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരന് ഷിയാസ് 25 ലക്ഷം രൂപ നല്‍കിയതിന് തെളിവ്…
-
Crime & CourtKeralaNewsPolice
സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംസണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ രണ്ടാം പ്രതി. മാനേജര്‍ സണ്ണി രജനിയെ മൂന്നാം പ്രതിയാക്കി. വിശ്വാസവഞ്ചന, ചതി, പണാപഹരണം…
-
CinemaCourtCrime & CourtIndian CinemaKeralaNews
പണം വാങ്ങി വഞ്ചിച്ചെന്ന പരാതി: സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംപണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. നേരത്തെ പരാതിയില്‍ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ്…
-
Crime & CourtKeralaNewsPolice
പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലായിരുന്നു…
-
CinemaEntertainmentRashtradeepamVideos
സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് രണ്ടാം ഭാഗം: ട്രെയിലർ വൈറൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രേക്ഷകരെ വീണ്ടും പേടിപ്പിക്കാൻ രാഗിണി എംഎംഎസ് രണ്ടാം ഭാഗം വരുന്നു. സെക്സും ഹൊററും മത്സരിച്ചുൾപ്പെടുത്തിയിരിക്കുന്ന ട്രെയിലർ ഓൺലൈനിൽ വൈറലായി കഴിഞ്ഞു. സീ 5, എ.എൽ.ടി. ബാലാജി സംയുക്ത സംരംഭമായ ‘രാഗിണി…
- 1
- 2