മലപ്പുറം ജില്ലയില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി…
#sunday
-
-
കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ പൊന്നാനി പൂര്‍ണ്ണമായി അടച്ചു. ഞായറാഴ്ച പൊന്നാനി യില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നുദിവസമായി പ്രദേശത്ത് ആന്റിജന്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. എടപ്പാളില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ…
-
കേരളത്തില്‍ ഞായറാഴ്ചകളിലെ ഭാഗികമായി മാത്രമേ ലോക്ക്ഡൗണ്‍ കാണൂ. കഴിഞ്ഞയാഴ്ച അടക്കം നല്കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനിമുതലുള്ള ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളിലും മറ്റ്…
-
ഇനി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണായ ഞായറാഴ്ച്ചകളിലും ഇളവുകള്‍ ലഭിക്കും. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇളവ് നല്‍കുന്നത്. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ…
-
കേരളത്തിലെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് ചീഫ് സെക്രട്ടറി. ഇത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. ആരാധനാലയത്തില്‍ പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം…
-
ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച്ച പ്രതിരോധ ദിനമായി ആചരിക്കുന്നത്. ഈ തീരുമാനത്തില്‍ ജനങ്ങളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനാല്‍…