മസ്കറ്റ്: നബിദിനത്തോടനുബന്ധിച്ച് വിവിധ കേസുകളില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ട 325 തടവുകാര്‍ക്ക് മാപ്പ് നല്കി ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇതില്‍ 141പേര് വിദേശികളാണ്. തടവുകാരുടെ കുടുംബങ്ങളുടെ ദുരവസ്ഥയും കണക്കിലെടുത്താണ് മാപ്പ്.…
Tag: