ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സിറ്റിംഗ് എംപിയെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ലോക്സഭാ മണ്ഡലം എംപിയും എംഡിഎംകെ നേതാവുമായ എ…
#suicide attempt
-
-
കോഴിക്കോട്: വായ്പ ആപ്പിന്റെ ഭീഷണി, വീണ്ടും ആത്മഹത്യാശ്രമം. ജീവനൊടുക്കാന്‍ ശ്രമിച്ച കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ 25കാരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടായിരം രൂപ വായ്പയെടുത്ത യുവതി ഒരു ലക്ഷം തിരിച്ചടച്ചിട്ടും…
-
ErnakulamKerala
അലന് ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ അലനെ കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാശ്രമമാണെന്ന്…
-
KeralaLOCALNewsPathanamthitta
കോടതിവളപ്പില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട:കോടതിവളപ്പില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം. കോടതി വളപ്പില്‍വച്ച് വിലങ്ങുകൊണ്ട് തലയക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ച് കൊലക്കേസ് പ്രതി. തമിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനാണ് സ്വയം മുറിവേല്‍പ്പിച്ച് ത്. ഭാര്യയുടെ ആദ്യ ബന്ധത്തിലെ…
-
Crime & CourtErnakulamKeralaNews
ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കേരള ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂര്‍ സ്വദേശിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. യുവാവിനൊപ്പം പോകില്ലെന്ന്…
-
DeathPoliceThiruvananthapuram
മകനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു, നാലു വയസ്സുകാരന് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആറ്റിങ്ങല്: ആറ്റിങ്ങലില്‍ നാലു വയസ്സുകാരനായ മകനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ആറ്റിങ്ങല്‍ മാമം സ്വദേശി രമ്യയാണ് നാല് വയസുകാരനായ മകന് അഭിദേവുമായി കിണറ്റില്‍ ചാടിയത്. ഇരുവരെയും…
-
ErnakulamPolice
പരാതിയില്‍ നടപടി സ്വീകരിച്ചില്ല; ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ ആല്മരത്തില് കയറി ട്രാന്‍സ് യുവതിയുടെ ആത്മഹത്യാ ഭീഷണി, നടപടി സ്വീകരിച്ചിരുന്നതായി പൊലിസ്
ആലുവ: പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. അന്ന രാജു എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ് ബുധനാഴ്ച്ച പുലര്‍ച്ചെ സ്റ്റേഷന്…
-
HealthPoliceThrissur
പൊലീസ് കസ്റ്റഡിയില്‍ നിന്നിറങ്ങിയോടി ട്രാന്‍സ്ഫോര്‍മറില്‍ കയറി; ആത്മഹത്യാശ്രമം നടത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു
തൃശൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. തൃശ്ശൂര്‍ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയാണ് ട്രാന്‍സ്ഫോര്‍മറില്‍ കയറി…
-
KeralaKottayamLOCALNews
പാറമടമൂലം ജീവിക്കാനാകുന്നില്ല; പഞ്ചായത്തിന് മുമ്പില്‍ കൈക്കുഞ്ഞുമായെത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തിന് മുമ്പില്‍ യുവതി കൈക്കുഞ്ഞുമായെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊടുങ്ങ സ്വദേശിനിയായ റോസമ്മ സാമുവല്‍ എന്ന യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പാറമട കാരണം ജീവിക്കാനാകുന്നില്ലന്ന് പറഞ്ഞാണ്…
-
ErnakulamKeralaLOCALNews
ആറു വയസുള്ള മകളോടൊപ്പം യുവാവ് പുഴയില്‍ ചാടി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസും ഫയര്‍ഫോഴ്സും; കുടുംബ വാട്സ്ആപ് ഗ്രൂപ്പില്‍ ക്ഷമാപണം നടത്തി യുവാവ് പോസ്റ്റിട്ടത് വീട്ടുകാര്‍ക്ക് സംശയത്തിനിടയാക്കി, സാമ്പത്തിക ബാധ്യതയെന്ന് സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ ചാടിയ യുവാവിനും മകള്‍ക്കുമായുള്ള തെരച്ചില്‍ തുടരുന്നു. ആറ് വയസുള്ള മകളുമായാണ് ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി ലൈജു (36) പുഴയില്‍ ചാടിയത്.…