തിരുവനന്തപുരം: എച്ച്ഐവി ബാധിതര്‍ക്കായുള്ള സര്‍ക്കാരിന്റെ പ്രതിമാസ സഹായം മുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. പ്രതിമാസം ആയിരം രൂപവീതം രോഗികള്‍ക്ക് നല്‍കിയിരുന്നതാണ് മുടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ഒന്‍പതിനായിരത്തിലധികം എച്ച്ഐവി ബാധിതര്‍ ദുരിതത്തിലായി. എച്ച്ഐവി…
Tag: