മുംബൈ: മഹാരാഷ്ട്രയിലെ ഗട്ചിറോളിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലേക്ക് നയിച്ചത് ഇന്റലിജൻസ് പിഴവുകളാണെന്ന് കരുതുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി സുബോധ് ജയ്സ്വാൾ പറഞ്ഞു. ആക്രമണത്തിന് കാരണം ഇന്റലിജൻസ് വീഴ്ച്ചയാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മുംബൈയിൽ…
Tag: