കോഴിക്കോട്: ജീവനക്കാരനെ പോലീസ് മര്‍ദിച്ചെന്ന് പരാതിയില്‍ കൊയിലാണ്ടിയില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകളില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ…
strike
-
-
HealthKeralaNews
അടിസ്ഥാന വേതനം നാല്‍പ്പതിനായിരമാക്കണം; നഴ്സുമാര്‍ സമരത്തിലേയ്ക്ക്, തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നഴ്സുമാര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സുമാര്‍ വീണ്ടും സമരത്തിലേയ്ക്ക്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 19-ന് നെഴ്സുമാര്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തും. അടിസ്ഥാന ശമ്പളം നാല്‍പ്പതിനായിരം രൂപയാക്കണമെന്ന് ആവശ്യം. ആവശ്യങ്ങള്‍…
-
EducationKeralaKottayamNews
അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും, സമരം അവസാനിപ്പിച്ചു.
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി ശ്രദ്ധ സതീശന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാര്‍ഥികളുമായും കോളേജ് മാനേജ്മെന്റുമായും മന്ത്രിമാരായ ആര് ബിന്ദുവും വി എന്‍ വാസവനും ചര്‍ച്ച നടത്തിയ…
-
KeralaNews
വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം; വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്, സമരപ്രഖ്യാപന കണ്വെന്ഷന് 24ന് തൃശൂരില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനവ് അടക്കം ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഈ മാസം 24ന് തൃശൂരില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ ബസുകള്‍ സര്‍വീസ് നിറുത്തിവെച്ചുള്ള സമരം പ്രഖ്യാപിക്കും. തൃശൂരില്‍…
-
Ernakulam
ദിവസ വേതനക്കാരായ 10 ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക; മൂവാറ്റുപുഴ നഗരസഭ ഓഫീസിനു മുന്നില്‍ റിലേ സത്യഗ്രഹം തുടങ്ങി.
മൂവാറ്റുപുഴ:ദിവസ വേതനക്കാരായ 10 ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക. കണ്ടിജന്റ് തൊഴിലാളികളോടുള്ള നഗരസഭ ഭരണക്കാരുടെ അവഗണന അവസാനിപ്പിക്കുക. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുക, അമിത ജോലിഭാരം ഒഴിവാക്കുക തുടങ്ങിയ…
-
HealthKeralaKottayamNewsThiruvananthapuram
അതിക്രമങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്; സമരം ഭാഗികമായി പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍,
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്…
-
KeralaNews
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സമരം ശക്തമാക്കാന്‍ യൂണിയനുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ സമരം ശക്തമാക്കാന്‍ യൂണിയനുകള്‍. ഗതാഗത മന്ത്രി ആന്റണി രാജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും…
-
തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത സമരം തുടങ്ങി. ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം മുഴുവനായും നല്കാനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. മെയ് 5 നകം…
-
KeralaNews
സംസ്ഥാനത്ത് നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്; ക്വാറികളും ക്രഷറുകളും അനിശ്ചിതകാല പണിമുടക്ക് തുടങ്ങി, നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കും.
കണ്ണൂര്‍: സംസ്ഥാനത്ത് നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് പണിമുടക്ക് തുടങ്ങി. 630 ക്വാറികളും 1100 ക്രഷറുകളുമാണ് ഇന്നുമുതല്‍ പൂര്‍ണമായും അടച്ചിടുന്നത്. ആള് കേരള ക്വാറി…
-
KeralaMalappuramNewsPolitics
പണം തിരിച്ചു നല്‍കിയില്ല; വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുമ്പില്‍ ഉപവാസവുമായി മറ്റൊരു ബിജെപി നേതാവ്, സമരം മലപ്പുറത്ത്
മലപ്പുറം: വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുമ്പില്‍ ഉപവാസവുമായി മറ്റൊരു ബിജെപി നേതാവ്. പണം തിരിച്ചു നല്‍കിയില്ലെന്ന ആരോപണവുമായിട്ടായിരുന്നു ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന് എന്ന…