കൊച്ചി: നടി ആശാ ശരത്തിന് ആശ്വാസം. കൊട്ടാരക്കര പൊലീസ് എടുത്ത നിക്ഷേപത്തട്ടിപ്പ് കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.…
#STAY
-
-
BusinessCourtDelhiErnakulamNational
കേരള വാല്യൂ ആഡ്ഡഡ് ടാക്സ് ആക്ട് പ്രകാരം ഭീമ ജ്വല്ലറിക്കു നോട്ടീസ്, സെയിൽസ് ടാക്സ് സ്പെഷ്യൽ സർക്കിൾ കമ്മീഷണറുടെ തുടർനടപടികൾ സുപ്രീംകോടതി തടഞ്ഞു
ഡൽഹി: കേരള വാല്യൂ ആ ഡഡ് ടാക്സ് ആക്ട് പ്രകാരം ഭീമ ജ്വല്ലറിക്കു നോട്ടീസ് അയച്ച സെയിൽസ് ടാക്സ് സ്പെഷ്യൽ സർക്കിൾ കമ്മീഷണറുടെ നടപടികളിൽ സുപ്രീം കോടതി സ്പെഷ്യൽ ലീവ്…
-
CourtNationalPolitics
രാഹുൽ വീണ്ടും പാർലമെന്റിലേക്ക്; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു ,ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. ലോക്സഭാ അംഗത്വം തിരിച്ച് കിട്ടുന്നത് 134 ദിവസത്തിന് ശേഷം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ ഇന്നാണ് വിജ്ഞാപനം ഇറക്കിയത്. 134 ദിവസത്തിന് ശേഷമാണ് രാഹുലിന് ലോക്സഭാ അംഗത്വം…
-
CourtDelhiNationalNewsPolitics
കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഒരുപോലെ ആശ്വാസം പരാമവധി ശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ച് സുപ്രീം കോടതി, എംപി സ്ഥാനം തിരി ലഭിക്കും
മോദി സമുദായത്തെ അധിക്ഷേപിച്ച കേസില്‍ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കോടതി അംഗീകരിച്ചു. പരമാവധി ശിക്ഷയ്ക്കാണ് സ്റ്റേ ലഭിച്ചത്. ജസ്റ്റിസുമാരായ ബി.ആര് ഗവായ്, പ്രശാന്ത്…
-
CourtKeralaKozhikodeNewsPoliticsYouth
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്; സ്റ്റേ തുടരും, വിധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് കോടതി മാറ്റി
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ തുടരും. തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള വിധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് കോടതി മാറ്റിയതോടെയാണ് സ്റ്റേ തുടരുന്നത്. ഈ മാസം അഞ്ചിലേക്കാണ്…
-
CinemaCourtMalayala CinemaPolice
പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഒത്തുതീര്‍പ്പ്; ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി സ്റ്റേചെയ്ത് കോടതി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി…
-
CourtIdukkiNewsNiyamasabhaPolitics
അയോഗ്യത; എ രാജക്ക് താല്‍ക്കാലിക ആശ്വാസം, അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ, നിയമസഭാ നടപടികളില്‍ പങ്കെടുക്കാം, വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല.
ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. അതേസമയം വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല. കേസ് ഇനി…
-
CourtIdukkiKeralaNewsNiyamasabhaPolitics
ദേവികുളം വിധിക്ക് ഇടക്കാല സ്റ്റേ; സുപ്രീംകോടതിയെ സമീപിക്കാന്‍ പത്ത് ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിന് 10 ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ രാജ വ്യക്തമാക്കിയിരുന്നു. യുഡിഎഫ്…