യുപിഎയില്‍ നിന്നും ജോസഫ് പക്ഷം പുറത്തായോ എന്ന ചോദ്യത്തിന് കേരള കോണ്‍ഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്നും പുറത്താക്കിയത് കേരളത്തിലെ യുഡിഎഫില്‍ നിന്നാണെന്നും ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച്…
#Statement
-
-
KeralaKottayamPolitics
ജോസ് വിഭാഗം മുന്നണിയില്‍ വന്നത് കൊണ്ട് എല്‍.ഡി.എഫിന് പ്രത്യേകിച്ച് ഗുണമില്ല- കാനം രാജേന്ദ്രന്
കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ജോസ്.കെ.മാണി വിഭാഗത്തെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജോസ് വിഭാഗം മുന്നണിയില്‍ വന്നത് കൊണ്ട് എല്‍.ഡി.എഫിന് പ്രത്യേകിച്ച് ഗുണമില്ലെന്നും കേരള കോണ്‍ഗ്രസിന്റെ…
-
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടി ക്കുകയാണെന്ന് കെ.സുരേന്ദ്രന് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളെ…
-
Health
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണം; മുല്ലപ്പള്ളി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വിശ്വസിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരളം സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധരെ വിശ്വാസത്തി ലെടുക്കാതെയുള്ള സര്‍ക്കാരിന്റെ…
-
നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണസംഘം ഇന്ന് നടിയുടെ മൊഴിയെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ പോകേണ്ടതിനാല്‍ ഷംനയുടെ മൊഴി ഓണ്‍ലൈന്‍ വഴിയാകും…