തിരുവനന്തപുരം: കേരളത്തിലെ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. എല്ലാ വാഹനങ്ങള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള എല്ലാ ശ്രമങ്ങളും മോട്ടോര്‍…
#State
-
-
സംസ്ഥാനത്ത് വയോജന, ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ വയോജനങ്ങളുടെയും ഭിന്നശേഷി വിഭാഗങ്ങളുടെയും ക്ഷേമത്തിനായി 1178.19 കോടി രൂപ ചെലവഴിച്ചുവെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് അറിയിച്ചു. നാല് വര്‍ഷം…
-
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ. ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഈ മാസം 26 മുതല്‍ 29 വരെയാണ്…
-
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനാവില്ല. അധിക ബസ് ചാര്‍ജ് ഈടാക്കാമെന്നുള്ള ഹൈക്കോടതി ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. ഇതോടെ മിനിമം ചാര്‍ജ് എട്ട് രൂപ തന്നെയായിരിക്കും.…
-
Crime & CourtErnakulam
ബിജെപിക്കാര്‍ തമ്മിലേറ്റുമുട്ടി; കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആശുപത്രിയില്‍
ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പേപ്പതിയില്‍ ബിജെപി സംസ്ഥാന നേതാവിനെ പിറവത്തെ പ്രാദേശിക നേതാവ് ആക്രമിച്ചതായി പരാതി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി പേപ്പതി സ്വദേശി എം ആശിഷിനെ (39)…
-
സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചുദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. കോട്ടയം,എറണാകുളം,ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍…