ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമെന്ന് ഫ്രാൻസിസ് മാർപാപ്പ. വേർതിരിവില്ലാത്തെ മനുഷ്യർ ഒന്നെന്ന സന്ദേശം നൽകിയത് ശ്രീനാരായണ ഗുരുവാണ്. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന…
#sreenarayana guru
-
-
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലെ 31 ശാഖകളിലും ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനo ആചരിച്ചു. ശാഖകളിൽ സമൂഹപ്രാർത്ഥനയും ഉപവാസo, പ്രഭാഷണo, അന്നദാനo , ഗുരുദേവ കീർത്തനാലാപനo തുടങ്ങിയ വ…
-
KeralaNewsReligious
‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്നരുള് ചെയ്ത ശ്രീനാരായണ ഗുരുദേവന്, ഇന്ന് ശ്രീനാരായണ ജയന്തി ആഘോഷം, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഗുരു ജയന്തി ആശംസകള്‍
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന വാക്യം ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ‘ എന്നതായിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ്ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടി കൂടായ്മ തുടങ്ങിയ സാമൂഹ്യ…
-
KeralaNewsPolitics
ശ്രീനാരായണഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമം; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംശിവഗിരി നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ ശ്രീനാരായണ ഗുരുവിനെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്രവര്‍ഗീയതയുടെ…
-
KeralaNews
ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷം; മലയാളത്തില്‍ പ്രസംഗിച്ച് മോദി, ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തില്‍ പ്രസംഗത്തിന് തുടക്കമിട്ടത് കൗതുകമായി. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് മോദി പറഞ്ഞു.…
-
KeralaNews
ഗുരുദേവന്റെ 94-ാം സമാധിദിനം ഇന്ന്; ശിവഗിരിയില്‍ പ്രത്യേക പ്രാര്‍ഥനകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹാമന്ത്രം മനുഷ്യരാശിക്ക് പകര്‍ന്ന ശ്രീനാരായണ ഗുരുവിന്റെ 94-ാമത് സമാധിദിനം ഇന്ന്. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിലെ ചടങ്ങുകള്‍ സ്പീക്കര്‍ എം.ബി.…
-
KeralaNewsPolitics
ചതയദിന ആശംസകളുമായി മുഖ്യമന്ത്രി; ചെമ്പഴന്തിയിലെ ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. സാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വര്‍ഗീയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന്…
-
KeralaNews
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞപ്പോള്‍ പ്രത്യേക ജാതി എന്നല്ല ഗുരു പറഞ്ഞത്; സര്‍ക്കാറിന്റേതായി ഉയര്‍ന്നു വന്നിട്ടുള്ള ഗുരു പ്രതിമ കൃതജ്ഞതയാണ്: മുഖ്യമന്ത്രി പിണറായി വിജയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തെ പുരോഗമനപരമായി വഴി തിരിച്ച് വിട്ടയാളാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ സര്‍ക്കാരിന്റേതായി ഒരു ഗുരു പ്രതിമയുണ്ടായിരുന്നില്ലെന്നും ഈ പോരായ്മ മാറ്റാനാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് പ്രതിമ സ്ഥാപിച്ചതെന്നും…