അബുദബി: യുഎഇയിലെ പൊതുമേഖലയില്‍ ചെറിയ പെരുന്നാളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ ദിന അവധികള്‍ കൂടി കൂട്ടിയാല്‍ ഒന്‍പത് ദിവസത്തെ അവധിയാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. യുഎഇയില്‍ ഈ വര്‍ഷം ലഭിക്കുന്ന…
#SOUDHI
-
-
റിയാദ്: റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കല്‍ സമീല്‍ (38) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്മാന് സിദ്ദീഖ്…
-
GulfKeralaKozhikodeWedding
വിവാഹത്തിനായി വിസക്കായി കാത്തിരുന്ന് സൗദി യുവതിയും മലയാളി യുവാവും, ഇൻസ്റ്റാഗ്രാം താരങ്ങളാണ് ഇരുവരും
കാസര്‍കോട്: ഇന്‍സ്റ്റാഗ്രാം വഴിയുളള പ്രണയം സഫലമാക്കാൻ മാലാഖ കടൽ കടന്നെത്തിയെങ്കിലും വിസ ലഭിക്കാത്തത് ഇരുവർക്കും തടസമാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ താരങ്ങളായ സൗദി സ്വദേശി അഥീര്‍ അല്‍ അംറിയാന് കാസര്കോട്ടുകാരന് ജിയാന്‍ അസ്മിറുമാണ്…
-
EuropeGulfNewsPravasiReligious
ലണ്ടനില്‍ സ്കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്കായി ഇഫ്താര്‍ ഒരുക്കി സൗദി അറേബ്യ
ലണ്ടന്‍: ലണ്ടനില്‍ സ്കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഫ്താര്‍ ഒരുക്കി സൗദി ക്ലബ്ബ്. ലണ്ടനിലെ ഇസ്ലാമിക് കേന്ദ്രത്തിലാണ് സൗദി ക്ലബ്ബ് ഇഫ്താര്‍ ഒരുക്കിയത്. സൗദിയുടെ യുകെ സംസ്കാരിക അറ്റാഷെ അമല്ഫറ്റാനിയുടെ സാന്നിധ്യത്തിലാണ്…
-
DeathErnakulamGulfKeralaPravasi
സൗദിയില്‍ നിര്യാതനായ മുവാറ്റുപുഴ സ്വദേശി സബീസിന്റെ സംസ്കാരം ബുധനാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: ശനിയാഴ്ച സൗദിയില്‍ നിര്യാതനായ മുവാറ്റുപുഴ പുന്നമറ്റം സ്വദേശി പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ ബക്കറിന്റെ (പ്നാങ്ക്) മകന് സബീസ് (52)ന്റെ സംസ്കാരം ബുധനാഴ്ച നടക്കും. സൗദി എ ബി ടി ബിനെക്സ്…
-
GulfKeralaNationalNewsPravasi
ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംസൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് യാത്രാനുവാദം നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍…
-
Crime & CourtHealthKeralaPoliticsPravasi
സൗദിയിൽ അകപ്പെട്ട നഴ്സുമാരുമായി ഉടൻ ബന്ധപ്പെടണമെന്ന്: കേരള ഹൈക്കോടതി
എറണാകുളം: സൗദിയിൽ വിവിധ ആശുപത്രികളിലായി ജോലി ചെയ്തുവരുന്ന ഗർഭിണികളായ 51 നഴ്സുമാരുമായി ഉടൻ ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി നോഡൽ ഓഫീസർക്ക് നിർദ്ദേശം നൽകി കേരള ഹൈക്കോടതി. നഴ്സുമാർക്ക് ആവശ്യമായ മെഡിക്കൽ…
-
Crime & CourtIdukkiKeralaPravasi
സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ നേഴ്സമാരെ നാട്ടിലെത്തിക്കണം ; ഡീന്‍ കുര്യാക്കോസ് എം.പി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
കൊച്ചി: സൗദി അറേബ്യയിലെ വിവിധ ആശുപത്രിയിൽ ജോലി ചെയ്തു വന്നിരുന്ന 43-ഓളം ഗർഭിണികളായ നഴ്സുമാരെ നാട്ടിലെത്തിക്കുണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്പര്യഹർജി. ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസാണ് കോടതിയെ സമീപിച്ചത്.…