കൊല്ലം: മുത്തച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തില്‍ രതീഷ്-ആര്‍ച്ച ദമ്പതികളുടെ മകള്‍ നീലാംബരിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിക്കായിരുന്നു…
#Snake Bites
-
-
KeralaRashtradeepamThrissur
സ്കൂളില്‍ വീണ്ടും വിദ്യാര്‍ഥിയെ പാമ്പുകടിച്ചു; 9 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: സ്കൂളില്‍ വീണ്ടും വിദ്യാര്‍ഥിക്ക് പാമ്ബുകടിയേറ്റു. ചാലക്കുടി സിഎംഐ കാര്‍മല്‍ സ്കൂളിലെ 9 വയസ്സുകാരനായ ജെറാള്‍ഡ് എന്ന വിദ്യാര്‍ഥിയെയാണ് പാമ്ബുകടിച്ചത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍…
-
Be PositiveCrime & CourtEducationKerala
ഷഹല ജഡ്ജിയാകണമെന്ന് മോഹിച്ചിരുന്നു, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുത് : ഷഹ്ലയുടെ ഉമ്മ
by വൈ.അന്‍സാരിby വൈ.അന്സാരിസുല്ത്താന് ബത്തേരി: പഠിക്കാന്‍ മിടുക്കായിയിരുന്നു ഷഹ്ല. വലുതാകുമ്പോള്‍ ജഡ്ജിയാവണമെന്ന് ആഗ്രഹിച്ചിരുന്നതായി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ലയുടെ ഉമ്മ അഡ്വ. സജ്ന പറയുന്നു. മകളെ നഷ്ടമായി. ഇനി മറ്റാര്‍ക്കും…
-
EducationKozhikodeWayanad
മന്ത്രിമാര്‍ ഷഹലയുടെ വീട് സന്ദര്‍ശിച്ചു; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: പാമ്പുകടിയേറ്റ് മരിച്ച ബത്തേരിയിലെ ഷഹലയുടെ വീട് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.…
-
Crime & CourtDeathEducationKeralaKozhikodeWayanad
പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവം: സ്കൂളിലേത് ശോചനീയാവസ്ഥയാണന്നും വീഴ്ചയുണ്ടണും ജില്ലാ ജഡ്ജി എ. ഹാരിസ്
by വൈ.അന്‍സാരിby വൈ.അന്സാരികൽപറ്റ∙ ബത്തേരി സര്‍വജന സ്കൂളിലേത് ശോചനീയാവസ്ഥയാണന്നും വീഴ്ചയുണ്ടണും ജില്ലാ ജഡ്ജി എ. ഹാരിസ്. വിവാദമായ ബത്തേരി സ്കൂളില്‍ നടത്തിയ പരിശോധനക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.…
-
Crime & CourtEducationKeralaKozhikodeWayanad
കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന് ഷജിലിനെ സസ്പെന്‍ഡ് ചെയ്തു.
ബത്തേരിയിലെ ആരോപണവിധേയനായ അധ്യാപകന് ഷജിലിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തും. സ്കൂള്‍ അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും പരാതി പുറത്തുവന്നതോടെയാണ് നടപടി.…
-
Crime & CourtDeathEducationKeralaKozhikodeWayanad
പാമ്പ് കടിച്ചിട്ടും അവര്‍ പച്ചവെള്ളം കൊണ്ട് കാല് തിരുമ്മിയിരുന്നു: പൊട്ടിത്തെറിച്ച് ബന്ധുക്കള്‍
കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് അടപടലം വീഴ്ച പറ്റി എന്നതിന് തെളിവുകള്‍ ഏറെ. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധുവും അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരനും പറഞ്ഞു. വിദ്യാര്‍ഥിനി…
-
DeathEducationKozhikodeWayanad
ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു .
by വൈ.അന്‍സാരിby വൈ.അന്സാരിപാമ്പുകടിയേറ്റ് സുൽത്താൻബത്തേരി ഗവൺമെൻറ് സർവ്വജന ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വക്കേറ്റ് അസീസിന്റെയും സജ്ന ആയിഷയുടെയും മകൾ ഷഹ്ല ഷേറിനാണ്(9) മരിച്ചത്. ബുധനാഴ്ച…
-
HealthInformationKerala
പാമ്പുകടിയേറ്റാല്‍ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രികള്‍
by വൈ.അന്‍സാരിby വൈ.അന്‍സാരിwhere Treatment of is available