കൊല്ലത്ത് പള്ളിവളപ്പിനുള്ളിൽ സ്യൂട് കേസിൽ അസ്ഥികൂടം. എസ് എൻ കോളേജിന് സമീപമുള്ള സിഎസ്ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. പള്ളിയിലെ വാട്ടർ പൈപ്പ്ലൈൻ പരിശോധിക്കുന്നതിനിടെയാണ്…
Tag: