ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. തിരൂർ സതീശന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ…
shobha surendran
-
-
കൊടക്കര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ പുറത്തു പറയാൻ തന്നോട് പറഞ്ഞത് ശോഭാ സുരേന്ദ്രൻ ആണെന്ന് ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്.കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശോഭയോട് മാത്രമല്ല…
-
ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാനുള്ള ടൂൾ ആണ് തിരൂർ സതീശെന്ന് ശോഭ സുരേന്ദ്രൻ. സിപിഐഎമ്മിന്റെ ടൂൾ ആണ് സതീശനെന്നും കഥയും സംഭാഷണവും എകെജി സെന്ററും പിണറായി വിജയനാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.…
-
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ…
-
KeralaNewsPolitics
ബിജെപി നേതൃയോഗത്തില്‍ ശോഭയ്ക്കും സുരേന്ദ്രനും താക്കീത്, ജാവദേക്കര്‍ പൊട്ടിതെറിച്ചു
തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാര്‍ വഴി ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ശോഭ സുരേന്ദ്രനേയും കെ.സുരേന്ദ്രനേയും താക്കീത് ചെയ്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ചേര്‍ന്ന ബിജെപി…
-
AlappuzhaBusinessKerala
10 കോടി നഷ്ടപരിഹാരം നല്‍കണം’; ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന് വക്കീല്‍ നോട്ടീസ് അയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ശോഭ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് ഗോകുലം ഗോപാലന്. ശോഭ പത്രസമ്മേളനത്തില്‍ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെയാണ് നടപടി. തെറ്റായ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന് നേരത്തെ ഗോകുലം ഗോപാലന് ആവശ്യപ്പെട്ടിരുന്നു.…
-
KeralaNewsPolitics
പ്രകാശ് ജാവദേക്കറെ കണ്ടത് ആക്കുളത്തുള്ള മകന്റെ ഫ്ളാറ്റില്‍; രാഷ്ട്രീയകാര്യം സംസാരിച്ചിട്ടില്ല: ഇ പി ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്നാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ജയരാജന് പറഞ്ഞു. ജയരാജന് ബിജെപിയിലേക്ക് പോകാന്‍ ശ്രമം…
-
DelhiKeralaNationalPolitics
അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ ബ്രഹ്മാസ്ത്രം; ഇന്റര്‍വ്യൂ കോള്‍ ലെറ്ററും ഫോണ്‍ രേഖകളും ഫോട്ടോകളും പുറത്തുവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: അനില്‍ ആന്റണി പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും ദല്ലാള്‍ നന്ദകുമാര്‍ പുറത്തുവിട്ടു. എന്‍ഡിഎ അധികാരത്തില്‍ വന്നാലും ഇന്ത്യ അധികാരത്തില്‍ വന്നാലും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് നന്ദകുമാര്‍…
-
DelhiNationalPolitics
പിണറായി വിജയന്റെ മുഖംമൂടി ജനങ്ങള്‍ക്കുമുന്നില്‍ അഴിഞ്ഞു വീണു :ശോഭാ സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വീണാ വിജയന്റെ കന്പനിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് പിന്നാലെ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖംമൂടി ജനങ്ങള്‍ക്കുമുന്നില്‍ അഴിഞ്ഞു വീണു എന്ന് ശോഭ പരിഹസിച്ചു. ഇഡി…
-
KeralaThiruvananthapuram
ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ ബിജെപി-സിപിഎം സംഘര്‍ഷം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ ബിജെപി-സിപിഎം സംഘര്‍ഷം. ശോഭ സുരേന്ദ്രന്റെ സ്വീകരണസ്ഥലത്ത് നടന്ന സംഘഷത്തില്‍ ബിജെപി പ്രവര്ത്തകന് പരിക്കേറ്റു. കല്ലമ്പലം കണ്ണാട്ടുകോണം…