ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍- എഴുപുന്ന റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. പിഡബ്ള്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ…
shanimol usman
-
-
KeralaPolitics
അരൂരില്‍ ഷാനിമോള്‍, കോന്നിയില്‍ മോഹന്‍രാജ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അരൂരില്‍ ഷാനിമോള്‍ ഉസ്മാന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ഇത് സംബന്ധിച്ച് അന്തിമ പട്ടിക ഹൈക്കമാന്റിന് അയച്ചു. മറ്റ് സ്ഥലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എറണാകുളത്ത് ടി.ജെ വിനോദും കോന്നിയില്‍…
-
Kerala
ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി; കെ വി തോമസ് കമ്മിറ്റി റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നതായി മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെ പരാജയകാരണം സംഘടനാപരമായ വീഴ്ചയെന്ന കോൺഗ്രസ് അന്വേഷണസമിതി റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറി. റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നതായും റിപ്പോര്‍ട്ട് പഠിച്ച ശേഷം നാളെ തന്നെ നടപടിയെന്നും…
-
തിരുവനന്തപുരം: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ പാർട്ടിക്ക് അശ്രദ്ധ ഉണ്ടായെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയെ കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പ്രമുഖ നേതാക്കൾ…
-
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള കെപിസിസി യോഗത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് വിട്ടുനിന്നു. നോമ്പ് കാലമായതുകൊണ്ടും, അവസാനത്തെ പത്തുദിവസമായതിനാലുമാണ് യോഗത്തില്‍ താന്‍ പങ്കെടുക്കാതിരിക്കുന്നതെന്നാണ് ഷാനിമോളുടെ വിശദീകരണം.…
-
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നിര്‍ണ്ണായക കെപിസിസി യോഗത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് വിട്ടുനിന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്നാണ് ഷാനിമോള്‍ യോഗത്തില്‍…
-
AlappuzhaKeralaPolitics
എക്സിറ്റ് പോളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഷാനിമോള്‍: ആലപ്പുഴ ആര്‍ക്കൊപ്പം നില്ക്കും
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളും സ്ഥാനാര്‍ത്ഥികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആലപ്പുഴ എല്‍.ഡി.എഫിന് ഉറപ്പുള്ള മണ്ഡലമെന്ന് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തോന്നലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തുല്യശക്തികളായി മാറിയിരിക്കുകയാണ്. വിജയം ആര്‍ക്കും അത്ര എളുപ്പമല്ലെന്ന…
-
AlappuzhaKeralaPolitics
ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: പ്രചാരണം ചൂടുപിടിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുമാനിച്ചതോടെ ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ് നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ…
- 1
- 2