ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത്…
Tag:
#SEIZED ASSETS
-
-
BusinessKeralaNationalNewsPathanamthittaPolice
എസ്. കുമാര്‍ ജ്വല്ലറിയുടെ 45 കോടിയുടെ സ്വത്തുകള്‍ രഹസ്യ ഓപ്പറേറഷനിലൂടെ മുംബൈ പൊലീസ് പിടിച്ചെടുത്തു. 112 കോടി രൂപ തട്ടിച്ചുമുങ്ങിയത് തിരുവല്ലയിലെ ശ്രീകുമാര്‍ പിള്ള, തട്ടിപ്പിനിറയായവര് മലയാളികള്‍, പിടിച്ചെടുത്തത് തിരുവല്ലയിലെ ഷോപ്പിംഗ് കോംപ്ലക്സും വടക്കന്‍ പറവൂരിലെ ഭൂമിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി നൂറുക്കണക്കിന് നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി വ്യവസായിയുടെ സ്വത്തുക്കള്‍ നാടകീയ നീക്കത്തിലൂടെ പൊലിസ് പിടിച്ചെടുത്തു. എസ്. കുമാര്‍ ജ്വല്ലറി ശൃംഖലകളുടെ ഉടമ ശ്രീകുമാര്‍ പിള്ളയുടെ…