ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വികെ സനോജിനെ തെരഞ്ഞെടുത്തു. കണ്ണൂര്‍ സ്വദേശിയായ സനോജ് നിലവില്‍ ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറിയാണ്. എ.എ. റഹീം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ചുമതലയേറ്റതോടെയാണ് വികെ സനോജിനെ സെക്രട്ടറിയായി…
Tag:
#SECRETARY
-
-
DeathThiruvananthapuram
പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യാ സിംഗ് ഫ്ളാറ്റില്‍ നിന്നും വീണു മരിച്ചു
തിരുവനന്തപുരം: പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യാ സിംഗ് (16) കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. കവടിയാറിലെ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണായിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു…
-
AlappuzhaKerala
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേ ഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്. മരണത്തെ ചുറ്റിപ്പറ്റി പല ചര്‍ച്ചകളും നടക്കുന്നുണ്ട്. വസ്തുത പുറത്തുവരണമെന്നും വെള്ളാപ്പള്ളി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.…
-
EducationKeralaPoliticsYouth
എന്‍.എസ്.യു ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ചു, എറിക്ക്സ്റ്റീഫന് ദേശീയ സെക്രട്ടറി
ന്യൂഡല്‍ഹി: എന്‍ എസ്.യു ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും തിരുവനന്തപുരം സ്വദേശി എറിക്ക് സ്റ്റീഫന്‍ ദേശീയ സെക്രട്ടറിയായി. കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് ദേശിയ ഭാരവാഹിപട്ടികയില് എത്തിയത് നിലവില്‍…
- 1
- 2