തൃശൂർ : മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ഒടുവിൽ രക്ഷ. കൊടുങ്ങല്ലൂർ അഴീക്കോട് ഫിഷ് ലാൻഡിങ്ങ് സെൻ്ററിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മെലൂഹ എന്ന ബോട്ടാണ്…
#Sea
-
-
AccidentWorld
യു.എസ്സില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു, 7പേരെ കാണാതായി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു.…
-
AlappuzhaKeralaKottayamPathanamthittaThrissur
നാലു ജില്ലകള്‍ കടലിനടിയില്‍ ആകും; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കേരളത്തിലെ പല മേഖലകളേയും കടലെടുക്കുമെന്ന് പഠനം. കായല്‍ സമുദ്രനിരപ്പ് ഉയര്‍ന്ന് സംസ്ഥാനത്തെ നാല് ജില്ലകള്‍ 2050 ഓടെ കടലിനടിയിലാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാവും മൂലം…
-
Kerala
സമുദ്രനിരപ്പ് ഉയരുന്നു; കൊച്ചിയും ചെന്നൈയും സൂറത്തും ഗുരുതരമേഖലയില്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സമുദ്രനിരപ്പ് ഉയരുന്നതിന്റെ വേഗം കൂടിവരുന്നതിനാല്‍ കേരള തീരങ്ങളില്‍ വലിയൊരുഭാഗം ഭീഷണിയില്‍. ഈ നൂറ്റാണ്ടില്‍ വര്‍ഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളതീരങ്ങളില്‍ വലിയൊരുഭാഗം മുങ്ങുമെന്നാണ്…
-
AccidentNational
കൊല്‍ക്കത്തയില്‍ കടലില്‍ കാണാതായവരില്‍ ഒരാള്‍ നാലാം ദിവസം രക്ഷപ്പെട്ടെത്തി
by വൈ.അന്‍സാരിby വൈ.അന്‍സാരിOne of the missing persons in sea at Kolkata on the fourth day