കല്‍പ്പറ്റ: ജനകീയ തിരച്ചിലിനിടെ ചാലിയാറിലെ വനത്തില്‍ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ പുഴമുറിച്ചുകടക്കല് ദുസ്സഹമായതോടെ വനത്തില്‍ തുടരുകയായിരുന്നു ഇവര്‍. പുഴയുടെ സ്വഭാവം അറിയുന്നതിനാല്‍…
#SDPI
-
-
HealthKeralaPolitics
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: കൃഷ്ണന് എരഞ്ഞിക്കല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകുല്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ആരോഗ്യ…
-
KeralaNationalNewsReligious
രാജ്യവ്യാപകമായ മുസ്ലിം വേട്ടയ്ക്കെതിരെ പ്രതിപക്ഷമൗനം അപകടകരം : മൂവാറ്റുപുഴ അഷ്റഫ് മൗലവി
തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന മുസ്ലിം വേട്ടയ്ക്കെതിരെ പ്രതിപക്ഷ കക്ഷിയായ ഇന്ത്യ മുന്നണിയുടെ മൗനം അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. മൂന്നാം മോദി മന്ത്രിസഭ അധികാരമേറ്റതിനുശേഷം രാജ്യത്ത്…
-
ElectionPolitics
വര്‍ഗീയ സംഘടനകളുടെ പിന്തുണ സ്വീകരിക്കില്ലെന്ന് യുഡിഎഫ്, മുഖ്യമന്ത്രി ബിജെപിയെ സന്തോഷിപ്പിക്കാന്‍ വിവാദങ്ങളുണ്ടാക്കുന്നു; സതീശന്, പിണറായി വിജയന് കേരള ഗീബല്‍സ് ആയി മാറിയെന്ന് എംഎം ഹസന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് തീരുമാനം. വര്‍ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെ, ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കും. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള…
-
DelhiNational
പൗരത്വ നിയമം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരിന് ശ്രമകരമാകും: എം കെ ഫൈസി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പൗരത്വ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിയമപരമായും രാഷ്ട്രീയപരമായും വെല്ലുവിളി നേരിടേണ്ടി വരുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. വിശുദ്ധ റമദാന് മാസത്തിന്റെ തലേന്ന് തന്നെ വിഭജനവും…
-
KeralaKottayam
പൂഞ്ഞാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു : എസ്ഡിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പൂഞ്ഞാര്‍ ഫെറോന പള്ളി മൈതാനിയില്‍ വിദ്യാര്‍ഥികള്‍ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് അപലപനീയമാണെന്ന് എസ്ഡിപിഐ…
-
ErnakulamKerala
സ്ത്രീധന സമ്പ്രദായത്തിലൂടെ പൗരുഷം വില്ക്കപ്പെടുന്നു: മൂവാറ്റുപുഴ അഷ്റഫ് മൗലവി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സ്ത്രീധന സമ്പ്രദായത്തിലൂടെ പൗരുഷം വില്‍ക്കപ്പെടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. സ്ത്രീധനം- ലഹരി വ്യാപനം-കുട്ടികള്‍ക്കെതിരായ അതിക്രമം, സാമൂഹിക തിന്മകള്ക്കെതിരേ സ്ത്രീ മുന്നേറ്റം എന്ന പ്രമേയത്തില്‍ വിമന്‍…
-
CourtNews
ലൈംഗിക പീഢനക്കേസ്: അഡ്വ.പിജി മനുവിനെ സംരക്ഷിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: സുനിത നിസാര്‍
തിരുവനന്തപുരം: ലൈംഗീക പീഢന കേസില്‍ സുപ്രീംകോടതി പോലും ജാമ്യാപേക്ഷ തള്ളിയിട്ടും മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ. പി ജി മനുവിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുന്നത് ആരെ ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വിമന്‍…
-
KeralaThiruvananthapuram
ബജറ്റില്‍ വകയിരുത്തിയത് 6.52 കോടി , ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇടത് സര്‍ക്കാര്‍ ഒരു രൂപ പോലും സ്കോളര്‍ഷിപ്പ് നല്‍കിയില്ല : എസ്ഡിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ന്യൂനപക്ഷ ക്ഷേമത്തിനായി ബജറ്റില്‍ വകയിരുത്തിയ തുകയുടെ 97 ശതമാനത്തിലധികം തുക നാളിതുവരെ ചെലവഴിച്ചിട്ടില്ലെന്ന ആസൂത്രണ…
-
KeralaThiruvananthapuram
പ്രതിപക്ഷ എംപിമാരെ കൂട്ടമായി പാര്‍ലമെന്റില്‍ നിന്നു സസ്പെന്റു ചെയ്യുന്നത് ഗൂഢതന്ത്രത്തിന്റെ ഭാഗം : അന്‍സാരി ഏനാത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബിജെപി നിലപാടുകളെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ പ്രതിപക്ഷ എംപിമാരെ കൂട്ടമായി പാര്‍ലമെന്റില്‍ നിന്നു സസ്പെന്റു ചെയ്യുന്നത് വിവാദ ബില്ലുകള്‍ ചര്‍ച്ചകള്‍ കൂടാതെ പാസ്സാക്കുന്നതിനുള്ള ഗൂഢതന്ത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അന്‍സാരി…