കരുനാഗപ്പള്ളി: തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നാല് ലേബര്‍ കോഡ് അടിയന്തരമായി പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും യു.ഡബ്ല്യു.ഇ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ: സവിന്‍ സത്യന്.…
Tag: