സൗദി ഭരണാധികാരി സല്മാന് രാജാവിനെ (84) പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേ ശിപ്പിച്ചിരിക്കുന്നത്. റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ്…
SAUDI
-
-
ഹജ്ജ് യാത്രകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദിക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ ഇനി അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി പൗരന്മാര്ക്കും സൗദിയിലുള്ള വിദേശികള്‍ക്കും…
-
കോതമംഗലം സ്വദേശിനിയായ യുവതി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോതമംഗലം കീരംപാറ സ്വദേശിനി തെക്കുംകുടി ബിജി ജോസ് (52) ആണ് സൗദി അല്‍ ഹസ്സ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ഇന്ന്…
-
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്സിംഗിൽ ബിരുദമുള്ള (ബി എസ് സി) 22…
-
സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ്, മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലാലി തോമസിന്…
-
സൗദിയില്‍ കൊല്ലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന് പിള്ള(61) ആണ് മരിച്ചത്. സൗദിയില്‍ ഡ്രൈവിംഗ് ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍…
-
DeathErnakulamKeralaPravasi
സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം സബീറിന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിആലുവ: സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം വീട്ടിൽ പരേതനായ അലിയാർ മകൻ സബീർ (46) ന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും. രാവിലെ 8ന് നെടുമ്പാശ്ശേരിയിൽ ഏത്തുന്ന മൃതദേഹം…
-
NationalWorld
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ഇന്നാരംഭിക്കും; വ്യോമപാത നിഷേധിച്ച പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും. ചൊവ്വാഴ്ച ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനമായഫ്യൂച്ചര് ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ പ്രധാനമന്ത്രി പങ്കെടുക്കും. സന്ദർശനത്തിന്റെ ഭാഗമായി സല്മാന്…
- 1
- 2