ചെങ്കോട്ടയില്‍ ഇരച്ചുകയറി കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല എന്നും ചെങ്കോട്ടയില്‍ പറക്കേണ്ടത് ത്രിവര്‍ണ പതാകയാണ് എന്നും തരൂര്‍ വ്യക്തമാക്കി.…
sasi tharoor
-
-
ElectionKeralaNewsPolitics
നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നിര്‍ണായക റോളില്‍ ശശി തരൂരും: പ്രകടന പത്രിക തയ്യാറാക്കാന്‍ ആശയങ്ങള്‍ തേടി കേരള പര്യടനം, സ്ഥാനാര്‍ത്ഥിത്തത്തിന് വിജയ സാധ്യത മാത്രം മാനദണ്ഡം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂര്‍ എം.പി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ശശി തരൂരിന് നിര്‍ണായക ചുമതലകള്‍ നല്‍കികൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കുന്നത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക്…
-
NationalNews
കൊവാക്സിന് അനുമതി നല്‍കിയത് അപകടകരം; പരീക്ഷണം പൂര്‍ത്തിയാകുന്നതുവരെ കൊവാക്സിന് ഉപയോഗിക്കരുതെന്ന് ശശി തരൂര്‍ എം.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അനുമതി നല്കിയ നടപടിക്കെതിരെ ശശി തരൂര്‍ എം.പി. മൂന്നാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെ വാക്സിന് അനുമതി നല്കിയ നടപടി അപക്വവും അപകടകരവുമാണ്. പരീക്ഷണം പൂര്‍ത്തിയാകുന്നതുവരെ കൊവാക്സിന്…
-
NationalNewsPolitics
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണം; സോണിയക്കു കത്തയച്ച് നൂറോളം നേതാക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പാര്‍ട്ടി അംഗങ്ങളുടെ കത്ത്. നൂറോളം നേതാക്കളാണ് സോണിയാ ഗാന്ധിക്ക് കത്തയച്ചത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് സഞ്ജയ് ആണ്…
-
NationalPoliticsRashtradeepam
ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വീറ്റ് ചെയ്ത ശശി തരൂരിന് ട്രോള്‍ മഴ
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് ട്വിറ്ററില്‍ ട്രോള്‍. കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനെ കുറിച്ചുള്ള പോസ്റ്റിലാണ് തെറ്റായ ഭൂപടം നല്കി ശശി തരൂര്‍…
-
NationalPoliticsRashtradeepam
ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നല്‍കിയത്. ശിവലിംഗത്തിലെ തേള്…
-
NationalPolitics
കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: മോദി സ്തുതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞ് ശശി തരൂര്‍. ഹിന്ദുത്വം ബിജെപി നയമാണ്, അതിനെ മൃദുഹിന്ദുത്വം കൊണ്ട് നേരിട്ടാൽ കോൺഗ്രസ് അപ്രത്യക്ഷമാകുമെന്ന് ശശി തരൂർ ഒരഭിമുഖത്തിൽ പറഞ്ഞു. ഹിന്ദുത്വം…
-
National
കോണ്‍ഗ്രസിനു വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്കു പോയെന്നു എംപി ശശി തരൂര്‍
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കോണ്‍ഗ്രസിനു വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്കു പോയെന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എന്‍എസ് യുഐ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണു തരൂര്‍…
-
National
സുനന്ദ പുഷ്കറിന്റെ മരണം; തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡല്‍ഹി പൊലീസ്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിയെ േപ്രാസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ഡല്‍ഹി പൊലീസ്. ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്ന ആവശ്യമാണ് പൊലീസ് ഡല്‍ഹി…
-
KeralaPolitics
മോഡി ബഹുഭാഷയ്ക്കൊപ്പം ബഹുസ്വരത പഠിക്കണമെന്ന് ശശി തരൂര്‍; വിവാഹത്തിന്റെ കാര്യമാണോ തരൂര്‍ പറയുന്നതെന്ന് കെ സുരേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാഷാ ചലഞ്ചിന് പിന്നാലെ കേരളത്തില്‍ വാക്പോരിന് തുടക്കമിട്ട് കെ സുരേന്ദ്രനും ശശി തരൂരും. പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഭാഷാ ചലഞ്ചുമായി രംഗത്തെത്തിയത്. മാതൃഭാഷയല്ലാതെ മറ്രൊരു…