വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ശശി തരൂര്‍ ഇന്ന് പത്തനംതിട്ടയിലെത്തുന്നു. അടൂരില്‍ നടക്കുന്ന ബോധി ഗ്രാമിന്റെ വാര്‍ഷിക പ്രഭാഷണത്തിനയാണ് ക്ഷണം എങ്കിലും പരിപാടിയില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുമെന്ന സൂചനയാണ്…
sasi tharoor
-
-
KeralaNewsPolitics
ഫൗള്‍ ചെയ്യേണ്ടത് എതിരാളികളെയാണ്, കൂട്ടത്തിലുള്ളവരെയല്ല; ശശി തരൂര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മാത്യു കുഴല്നാടന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു ഫുട്ബോല്‍ ടീമില്‍ ഗോളി എങ്ങനെയാണോ ടീമിനെ പിടിച്ചു നിര്‍ത്തുന്നത് അത് പോലെയാണ് പാര്‍ട്ടിക്ക് അതിന്റെ പ്രവര്‍ത്തകരെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍…
-
KeralaNewsPolitics
സുധാകരന്റെ ആരോഗ്യം നന്നായി വരട്ടെ; ആരോടും അമര്‍ഷമില്ല; ആരെയും കാണാതിരിക്കുന്ന പ്രശ്നമൊന്നുമില്ല, മിണ്ടാതിരിക്കാന്‍ ഇത് കിന്‍ഡര്‍ ഗാര്ഡനൊന്നുമല്ലല്ലോയെന്ന് ശശി തരൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസിലെ പ്രശ്നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ. ശശി തരൂര്‍ എംപി. തനിക്ക് ആരുമായും അമര്‍ഷമില്ല. കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി വരട്ടെയെന്നും തരൂര്‍ ആശംസിച്ചു.…
-
KeralaNewsPolitics
തരൂരിനൊപ്പം പങ്കെടുക്കില്ല; പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചി കോണ്‍ക്ലേവില്‍ സുധാകരന് ഉണ്ടാവില്ല, മറ്റ് ചില ആവശ്യങ്ങളെന്ന് വിശദീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ നാളത്തെ കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന…
-
KeralaNewsPolitics
മേയര്‍ രാജിവയ്ക്കണം; പാര്‍ട്ടിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മേയര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്, എല്ലാവരുടെയും മേയറാകണം; നിയമനക്കത്തിന് എതിരായ യുഡിഎഫ് സമര വേദിയില്‍ ശശി തരൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍. പാര്‍ട്ടിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മേയര്‍ രാജിവയ്ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.…
-
KeralaKottayamLOCALNewsPolitics
തരൂരിന് വേദിയൊരുക്കുന്നതിനെ ചൊല്ലി കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത; കൂടിയാലോചനകള്‍ ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഒരു വിഭാഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: തരൂരിന് വേദിയൊരുക്കുന്നതിനെ ചൊല്ലി കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത. ജില്ലാ നേതൃത്വം ഒറ്റക്കെട്ടായിയെടുത്ത തീരുമാനമാണെന്ന് പറയുമ്പോഴും ഇതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. അതേസമയം വീണ്ടും…
-
KeralaNewsPolitics
ഗ്രൂപ്പുണ്ടാക്കാന്‍ താനില്ല, എയുംഐയും ഒക്കെയുള്ള കോണ്‍ഗ്രസില്‍ ഇനി വേണ്ടത് യുണൈറ്റഡ് കോണ്‍ഗ്രസ്; പാര്‍ട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ശശി തരൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസില് ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്ന് ശശി തരൂര്‍ എം.പി. അതിന് താല്പര്യവുമില്ല. എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത്…
-
KeralaNewsPolitics
‘വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തി’; തന്നെ ഭയപ്പെടുന്നത് എന്തിനെന്ന് മറ്റ് നേതാക്കള്‍ പറയട്ടെ, വിവാദം പാര്‍ട്ടി അന്വേഷണം നടക്കട്ടെയെന്ന് തരൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലബാര് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ എന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ശശി തരൂര്‍. വിലക്കിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാര്‍ട്ടി…
-
KeralaNewsPolitics
ശശി തരൂരിന് വിലക്കില്ല; യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിന്റെ കാരണം അവരോട് ചോദിക്കണം, ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്ന് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി ഡി സതീശന്…
-
KeralaNewsPolitics
എതിര് നീക്കങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണും; കളിക്കാനിറങ്ങിയാല് ഫോര്‍വേഡായും സബ്സ്റ്റിറ്റിയൂട്ടായും കളിക്കേണ്ടിവരും, തന്നെ ഒതുക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ശശി തരൂര്‍ എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസ് നേതാക്കളുടെ നീക്കത്തില്‍ പ്രതികരണവുമായി ഡോ.ശശി തരൂര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റായി എടുക്കുമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. കളിക്കാനിറങ്ങിയാല് ഫോര്‍വേഡായും സബ്സ്റ്റിറ്റിയൂട്ടായും കളിക്കേണ്ടിവരും.…