സംസ്ഥാനത്തെ കോളേജുകളില്‍ അദ്ധ്യാപകര്‍ക്കുമേല്‍ ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ചില സ്ഥാപനങ്ങളില്‍ ഡ്രസ്സ് കോഡ് അടിച്ചേല്‍പ്പിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നതായി അദ്ധ്യാപകരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Tag: