പ്രൊഡ്യൂസേഴസ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ഡബ്ല്യുസിസി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥയും അവഗണയും നേരിടുന്നുണ്ട്. പല സ്ത്രീ…
SANDRA THOMAS
-
-
CinemaMalayala Cinema
സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ല, പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്
സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസ് പുറത്ത്. ഒരാഴ്ച മുന്‍പായിരുന്നു നടപടി. അച്ചടക്ക ലംഘനം നടത്തിയതിനായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. കഴിഞ്ഞ കുറച്ചു…
-
CinemaMalayala Cinema
മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്
മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്. നിർമ്മാതാക്കളുടെ സംഘടന ഏകാധിപത്യ തീരുമാനമാണ് കൈക്കൊണ്ടതെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. സംഘടനയ്ക്കുള്ളിൽ താരസംഘടനയായ അമ്മയുടെ ശക്തമായ സ്വാധീനമുണ്ടെന്നും…
-
CinemaKeralaMalayala Cinema
‘സിനിമാ സംഘടനകളുടെ മൗനത്തിന് പിന്നില്‍ പവര്‍ഗ്രൂപ്പിന്റെ സ്വാധീനമുണ്ടെന്ന് സംശയിക്കുന്നു’; സാന്ദ്രാ തോമസ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത്…
-
CinemaFacebookMalayala CinemaSocial Media
ആരെയെങ്കിലും വെള്ള പൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്; തീര്‍ച്ചയായും ഇരയ്ക്കൊപ്പം, വിശദീകവണ കുറിപ്പുമായി സാന്ദ്ര തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രമുഖ മാഗസിന്റെ കവര്‍ ഫോട്ടോയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവച്ച കുറിപ്പ് ആരെയെങ്കിലും വെള്ള പൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ലെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. രണ്ടു പെണ്‍കുട്ടികളുടെ…
-
ErnakulamFacebookHealthSocial MediaWomen
നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ഡെങ്കിപ്പനിയെ തുടർന്ന് ഐസിയുവില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ചലച്ചിത്ര നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി കാരണം രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. സാന്ദ്ര തോമസിന്റെ സഹോദരി സ്നേഹയാണ് ഇക്കാര്യം അറിയിച്ചത്. “കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും…