ആലുവ : മണല്‍ നിറച്ച് കൊണ്ടിരുന്ന രണ്ട് വാഹനങ്ങള്‍ പിടികൂടി.പെരിയാറിന്റെ തീരംകേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പോലീസ് പിടികൂടിയത്. ആലുവ തുരുത്ത്, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിലെ കടവുകളില്‍ നിന്നാണ് മണല്ക്കയറ്റിക്കൊണ്ടിരുന്ന വാഹനങ്ങള്‍…
Tag: