എരുമേലി: ശബരിമലയിലെ മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്.വാദ്യഘോഷങ്ങളുടെ അകന്പടിയോടെ എത്തുന്ന പേട്ടതുള്ളല്‍ സംഘത്തെ വാവര് പള്ളിയില്‍ വരവേല്‍ക്കും. ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് ആദ്യം…
Tag:
#Sabrimala
-
-
KeralaNews
ശബരിമലയിലെ തിരക്ക്; നിലയ്ക്കലിലെ പാര്‍ക്കിങ് കേന്ദ്രം നിറഞ്ഞു, റോഡില്‍ ഗതാഗതക്കുരുക്ക്; ശബരിമല സര്‍വീസില്‍ ചരിത്ര നേട്ടവുമായി കെ.എസ്.ആര്.ടി.സി
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമലയിലെ തിരക്കിനെ തുടര്‍ന്ന് നിലയ്ക്കലിലെ പാര്‍ക്കിങ് കേന്ദ്രം നിറഞ്ഞു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്തതോടെ റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. നിലയ്ക്കലില്‍ നിന്ന് തുലാപ്പള്ളി വരെ വാഹനങ്ങള്‍ റോഡില്‍…
-
CourtKeralaNewsReligious
ശബരിമല ദര്‍ശനം: ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന – ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച്…
-
AgricultureKeralaNewsPolitics
കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ: കെ.സുരേന്ദ്രൻ നിയമസഭാ പ്രമേയം ജനാധിപത്യവിരുദ്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരമുള്ള ധനസഹായ വിതരണത്തിന് മുന്നോടിയായി എലത്തൂർ ഏടക്കരയിൽ നടത്തിയ കിസാൻ…