കൊല്ലം: കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ സിപിഎമ്മും ബിജെപിയും മത്സര ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും താന്‍ ഇക്കാര്യം ആധികാരികമായിട്ടാണ് പറയുന്നതെന്നും ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്. മുസ്ലിം ലീഗിന് മുസ്ലിങ്ങളുടെ വിഷയങ്ങളില്‍…
#RSP
-
-
കൊച്ചി: മുന്നണിക്കെതിരായ വിമര്‍ശനങ്ങള്‍ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും മാധ്യമങ്ങള്‍ക്ക് മുമ്പാകെയല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു യുമായി…
-
FacebookKeralaNewsPoliticsSocial Media
ക്ഷേത്രോത്സവ കലശത്തില്‍ ചെഗുവേരെയുടേയും പി ജയരാജന്റെയും ചിത്രം: ചെഗുവേര ജീവിച്ചിരുന്നെങ്കില്‍ ക്യൂബയില്‍ നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയേനെ, അമ്മായിയപ്പനേയും മരുമോനെയുമടക്കം എല്ലാ സ്തുതിപാടകരെയും കൈകാര്യം ചെയ്തേനെ; ഷിബു ബേബിജോണ്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സിപിഐഎം നേതാവ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയുടെ നേര്‍ച്ചിത്രമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു…
-
KeralaKollamNewsPolitics
എന്‍ കെ പ്രേമചന്ദ്രന് കൊമ്പുണ്ട്, സിപിഎഎം നേതാവിനെതിരെ തിരിച്ചടിച്ച് അസീസ്, കൊല്ലം പാര്‍ലമെന്റില്‍ പ്രേമചന്ദ്രനെ നേരിടാന്‍ സിപിഐഎമ്മിന് സ്ഥാനാര്‍ഥി പോലുമില്ലന്നും അസീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: എന്‍ കെ പ്രേമചന്ദ്രന് എം പിക്കെതിരെ പുലഭ്യം പറയാമെന്ന് ആരും കരുതേണ്ടന്ന് ആര്‍എസ്പി കേന്ദ്ര കമ്മിറ്റിയംഗം എ എ അസീസ്. പ്രേമചന്ദ്രന് എം പി ക്ക് കൊമ്പുണ്ടോയെന്ന സിപിഐഎം…
-
ErnakulamNewsPolitics
കൊച്ചി നഗരസഭയില്‍ അവിശ്വാസ നോട്ടീസ്, പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ സുനിത ഡിക്സണെതിരെയാണ് അവിശ്വാസം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊച്ചി നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണെ സ്ഥാനത്ത് നിന്ന് നീക്കാന്‍ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി. കോര്‍പ്പറേഷനില്‍ യുഡിഎഫിന് അധ്യക്ഷസ്ഥാനം ലഭിച്ച ഏക സ്ഥിരംസമിതിയാണിത്. കോര്‍പ്പറേഷനിലെ യുഡിഎഫ് അംഗമായ…
-
KeralaNewsPolitics
സിപിഎമ്മിനോട് അന്തമായ വിരോധമില്ല; വിയോജിപ്പ് നയങ്ങളോട് മാത്രം, മന്ന് ഷിബു ബേബി ജോണ്‍, സിപിഎമ്മില്‍ ഇപ്പോള്‍ ഏകാധിപത്യമാണെന്നും ഷിബു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ആര്.എസ്.പിക്കോ തനിക്കോ സിപിഎമ്മിനോട് അന്തമായ വിരോധമില്ലെന്നും അവരുടെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് വിയോജിപ്പെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. വ്യക്തിപരമായി അടുപ്പമുള്ള നേതാക്കള്‍ നിരവധി സിപിഐഎമ്മില്‍ ഉണ്ടെന്നും…
-
KeralaNewsPolitics
ഷിബു ബേബിജോണ്‍ ആര് എസ് പി സംസ്ഥാന സെക്രട്ടറി, എ എ അസീസ് സ്ഥാനമൊഴിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംആര് എസ് പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബിജോണിനെ തെരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന സെക്രട്ടറി എ എ അസീസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഷിബു ബേബിജോണ്‍ സെക്രട്ടറിയായത്. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി…
-
KeralaNewsPolitics
ആര്‍എസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഡന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്എസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഡന് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ…
-
KeralaNewsPolitics
കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആര്‍എസ്പി; മുന്നണി വിടേണ്ട സാഹചര്യമില്ല; ശനിയാഴ്ച ചേരുന്ന നേതൃയോഗം അന്തിമ തീരുമാനമെടുക്കുമെന്ന് ഷിബു ബേബി ജോണ്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസിനെതിരെ വിമര്‍ശനവുമായി ആര്‍എസ്പി. എന്നാല്‍ മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. തെരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ആര്.എസ്.പി, കോണ്‍ഗ്രസ് നേതൃത്വത്തിന്…
-
KeralaNewsPolitics
മുന്നണി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി; ഭാവി പരിപാടികള്‍ നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും; യുഡിഎഫിലും പൊട്ടിത്തെറി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന്നണി യോഗത്തില്‍ നിന്ന് വിട്ടു നില്ക്കാന് ആര്‍എസ്പി തീരുമാനം. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് ആര്‍എസ്പി കത്ത് നല്കി 40 ദിവസമായിട്ടും നടപടിയില്ല. തീരുമാനം കോണ്‍ഗ്രസിനെ അറിയിച്ചു. ഭാവി പരിപാടികള്‍ നാലിന്…
- 1
- 2