തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസ് വെറും കവര്ച്ചാക്കേസാണെന്നും കള്ളപ്പണക്കേസല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൊടകരയിലെ മൂന്നരക്കോടി രൂപ ബിജെപിയുടെ പണമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ…
#robbery case
-
-
KeralaLOCALNewsPathanamthitta
വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവം; ദുരൂഹതയെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: മല്ലപ്പള്ളിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് അലമാരയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ദുരൂഹത.വായ്പൂര് സ്വദേശി അച്യുതന്റെ ഭാര്യ ഷീലയെ കള്ളന്മാര് കസേരയില്‍ കെട്ടിയിട്ട ശേഷം സ്വര്‍ണം കവര്‍ന്നു എന്നാണ് പരാതി.…
-
Crime & CourtKeralaNewsPolice
കോട്ടയത്തെ വൈദികന്റെ വീട്ടിലെ മോഷണത്തില്‍ അടിമുടി ദുരൂഹത: മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ കുറച്ചുഭാഗം കണ്ടെത്തി, ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം പാമ്പാടിക്ക് അടുത്ത് കൂരോപ്പടയില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഫാദര്‍ ജേക്കബ് നൈനാന് എന്ന വൈദികന്റെ വീട്ടിലാണ് ഇന്നലെ കവര്‍ച്ച…
-
Crime & CourtKeralaNewsPolice
മുട്ടില്‍ മരം മുറിക്കേസില്‍ കരാറുകാരന്റെ വെളിപ്പെടുത്തല്‍; പദ്ധതിയിട്ടത് മൂന്ന് വര്‍ഷം നീണ്ട വന്‍ കൊള്ളയ്ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുട്ടില് മരംമുറിക്കല്‍ വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കരാറുകാരന്. മൂന്ന് വര്‍ഷം കൊണ്ട് ഒന്നലരക്ഷത്തോളം ക്യുബിക് മീറ്റര്‍ മരം മുറിച്ച് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് കരാറുകാരന് ഹംസ വെളിപ്പെടുത്തി. മരം മുറിക്കാന്‍…
-
Crime & CourtLOCALPoliceThrissur
കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ്: ഒന്‍പത് പേര് കസ്റ്റഡിയില്‍; മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്ന് റൂറല്‍ എസ്.പി ജി. പൂങ്കുഴലി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊടകരയില് കുഴല്‍പ്പണം തട്ടിയെടുത്ത സംഘത്തിലെ ഒന്‍പത് പേര് കസ്റ്റഡിയില്‍. മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്ന് റൂറല്‍ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. കേസിലെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും എസ്.പി…