സംസ്ഥാന റോഡുകളുടെ ശോച്യാവസ്ഥയില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍. പ്രശ്ന പരിഹാരത്തിന് ത്വരിത ഗതിയില്‍ നടപടി ഉണ്ടാകണം. ദേശീയ പാതയിലെ കുഴികള്‍ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആരിഫ് മുഹമ്മദ് ഖാന്. കുഴിയില്‍…
#Road
-
-
KeralaNewsPolitics
‘ഗൗരവമായി കാണേണ്ട’, സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുത്താല്‍ മതി; നാടിന്റെ നല്ലതിന് വേണ്ടിയാണെങ്കില്‍ പോസിറ്റീവായെടുക്കും: വിവാദത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപം‘ന്നാ താന്‍ കേസ് കോട്’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുത്താല്‍ മതി.…
-
KeralaNewsPolitics
റിയാസ് മുന്‍ മന്ത്രി സുധാകരനില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കണം; പൊതുമരാമത്ത് വകുപ്പില്‍ കെടുകാര്യസ്ഥത; റോഡിലെ കുഴികള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദിയെന്ന് വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംറോഡിലെ കുഴിയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ മറുപടി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. റോഡുകളില്‍ മഴക്കാലപൂര്‍വ ജോലി നടന്നിട്ടില്ല എന്ന വാദത്തില്‍ ഉറച്ച് നില്ക്കുന്നു എന്നും…
-
ErnakulamLOCAL
മുവാറ്റുപുഴയില്‍ രൂപപ്പെട്ടത് വന്‍ ഗര്‍ത്തം; കച്ചേരിത്താഴത്ത് പാലത്തിനു സമീപം രൂപം കൊണ്ട ഗര്‍ത്തം ഗതാഗതം താറുമാറാക്കി; പൊതുജനം വലഞ്ഞു, നഗരം സ്തംഭിച്ചു; ഒടുവില്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ ഇടപെടലില്‍ നടന്ന ഉദ്യോഗസ്ഥ ഏകോപനത്തില്‍ ഗര്‍ത്തം മൂടി ഗതാഗതം പുനസ്ഥാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: നഗരഗതാഗത കുരുക്കിനും പൊതുജനത്തിന്റെ ദുരിത യാത്രയ്ക്കും പരിഹാരം. കച്ചേരിത്താഴത്ത് പാലത്തിനു സമീപം രൂപം കൊണ്ട വന്‍ഗര്‍ത്തം ഇരുപത്തി ഒന്നാം മണിക്കൂറില്‍ കോണ്‍ക്രറ്റ് ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. കനത്ത മഴയെ…
-
ErnakulamInformation
എം.സി റോഡില്‍ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ പാലത്തിന്റ അപ്രോച്ച് റോഡ് തകര്‍ന്നു. ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര സുഗമമാകാന്‍ വഴികള്‍. പഴയ മൂവാറ്റുപുഴ പാലം ഉപയോഗിക്കാവുന്നതാണെങ്കിലും വലിയ ഗതാഗത തടസത്തിന് സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
by രാഷ്ട്രദീപംby രാഷ്ട്രദീപംഎം.സി റോഡില്‍ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ പാലത്തിന്റ അപ്രോച്ച് റോഡ് തകര്‍ന്നു. ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര സുഗമമാകാന്‍ വഴികള്‍. പഴയ മൂവാറ്റുപുഴ പാലം ഉപയോഗിക്കാവുന്നതാണെങ്കിലും വലിയ ഗതാഗത തടസത്തിന് സാധ്യതയുള്ളതിനാല്‍…
-
ErnakulamLOCAL
കൊള്ളിക്കാട്ട്ച്ചാല് ലിങ്ക് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപായിപ്ര: പായിപ്ര ഗ്രാമ പഞ്ചായത്ത് 17ാ0 വാര്‍ഡ് കൊള്ളിക്കാട്ടുച്ചാല് ലിങ്ക് റോഡ് ഗ്രാമ പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഷങ്ങളായി വാഹന ഗതാഗത സൗകര്യം ഇല്ലാതിരുന്ന…
-
ErnakulamKeralaNews
മൂവാറ്റുപുഴക്ക് ചരിത്ര വികസനം; മൂവാറ്റുപുഴ- പണ്ടപ്പിള്ളി – കൂത്താട്ടുകുളം നാലുവരിപാത യാഥാര്‍ത്യമാകുന്നു; പദ്ധതിക്കായി 450 കോടി അനുവദിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ- പണ്ട പ്പിള്ളി കൂത്താട്ടുകുളം റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നു. മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിന്റെ വീതി കൂട്ടി നാലുവരിപാതയാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രമായി 450 കോടി രൂപക്ക് കിഫ്ബിയുടെ അംഗീകാരം.…
-
ErnakulamLOCAL
വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം നീക്കി, ഇഇസി മാര്‍ക്കറ്റ് റോഡിന് ശാപമോക്ഷം; 1 കോടി 25 ലക്ഷം രൂപ അനുവദിച്ചു, നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: സര്‍ക്കാര്‍ വകുപ്പുകളുടെ ഇടനാഴിയില്‍ കുടുങ്ങി നിര്‍മ്മാണം മുടങ്ങിയ ഇഇസി മാര്‍ക്കറ്റ് റോഡിന് ഡോ. മാത്യു കുഴല്‍ നാടന്‍ എം എല്‍ എയുടെ ഇടപെടലില്‍ ശാപമോക്ഷം. റോഡ് നിര്‍മ്മാണം പൊതുമരാമത്ത്…
-
CinemaKeralaMalayala CinemaNewsPolitics
ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡേ ഉള്ളൂ, കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്; താരതമ്യം സാധ്യമല്ല, പരിഹാരം എന്തെന്ന് പരിശോധിക്കും; ജയസൂര്യക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ റോഡുകളെ വിമര്‍ശിച്ച നടന് ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവര്ക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന്…
-
ErnakulamLOCAL
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര് : മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ ടാറിങ് അടിയന്തിരമായി നടത്തി സഞ്ചാരയോഗ്യമാ ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പെരുമ്പാവൂര്‍ പൊതുമരാമത്ത് ഓഫീസിനു മുന്പില് മെറ്റല്‍ റീത്ത്…