ഇടുക്കി: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ ഒഴുക്കില്‍പെട്ട രണ്ടുകുട്ടികളില്‍ ഒരാള്‍ മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുകയാണ്. കായംകുളം സ്വദേശിയായ പൊന്നപ്പന്റെയും…
#RIVER DEATH
-
-
DeathThiruvananthapuram
തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര് മുങ്ങി മരിച്ചു.
തിരുവനന്തപുരം: വാമനപുരത്ത് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര് മുങ്ങി മരിച്ചു. വള്ളക്കടവ് സ്വദേശി ബിനു, പാലോട് കാലന്‍കാവ് സ്വദേശി കാര്‍ത്തിക് എന്നിവരാണ് മുങ്ങി മരിച്ചത്. പാലോട് പൊട്ടന്ചിറയില് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം…
-
കണ്ണൂര്‍: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ടു മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി 38)…
-
എറണാകുളം :പുത്തൻവേലിക്കരയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഇളന്തിക്കര, കൊടകര സ്വദേശികളായ ജ്വാല ലക്ഷ്മി(13), മേഘ(26) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന…
-
DeathThiruvananthapuram
വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനി കടലില്‍ പെട്ട് മരിച്ചു; ശ്രേയയ്ക്കൊപ്പം മറ്റൊരു വിദ്യാര്‍ത്ഥിയും ഉണ്ടായിരുന്നതായി പൊലീസ്
തിരുവനന്തപുരം: വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനി കടലില്‍ പെട്ട് മരിച്ചു. വെണ്‍കുളം സ്വദേശിനി ശ്രേയ(14) ആണ് മരിച്ചത്. വര്‍ക്കല വെറ്റക്കട ബീച്ചിലാണ് സംഭവം. ശ്രേയയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രേയയ്ക്കൊപ്പം മറ്റൊരു…
-
AccidentDeathErnakulam
പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങി മരിച്ചു; കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി
കൊച്ചി: പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശി അഭിഷേകാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ചികത്സയിലുള്ള ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.
-
മലപ്പുറം: മേല്‍മുറിയില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. നാലും ആറും വയസുള്ള പെണ്‍കുട്ടികളാണ് മുങ്ങി മരിച്ചത്. മേല്‍മുറി പൊടിയാട് ക്വാറിയിലാണ് അപകടമുണ്ടായത്. ബന്ധുവീട്ടില്‍ വിരുന്നു വന്ന സഹോദരിമാരുടെ മക്കളാണ് മരിച്ചത്.…
-
AlappuzhaErnakulamNews
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്നെത്തിയ 25കാരി പെരിയാറില്‍ മുങ്ങിമരിച്ചു, ചെങ്ങന്നൂര്‍ സ്വദേശിയാണ് മരിച്ചത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്നെത്തെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിനി ജോമോള്‍ (25 )ആണ് മരിച്ചത്. പെരുമ്പാവൂരില്‍ പനംകുരുത്തോട്ടം ഭാഗത്താണ് പെരിയാര്‍ പുഴയില്‍ ജോമോള്‍ അടക്കമുള്ളവര്‍…
-
തിരുവനന്തപുരം: പള്ളിത്തുറ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്ബിന് എഫ് ജ്യൂസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു മെല്ബിന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടത്.…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനെത്തിയ വയോധിക മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന 2 പേരക്കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപെടുത്തി. നഗരസഭ പതിനൊന്നാം വാര്‍ഡിലെ രണ്ടാര്‍കരയില്‍ നെടിയാന്‍മല കടവിലാണ് വയോധിക…