തിരുവനന്തപുരം: ഇനി പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകള്‍ നടത്താനാകും. റവന്യു വകുപ്പിന്റെ പ്രവാസി പോര്‍ട്ടലും ഹെല്പ് ഡെസ്കും ഒരുങ്ങുന്നു. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ അടുത്ത മാസം ആരംഭിക്കും.…
#revenue dept
-
-
KeralaNewsPolitics
വീടൊഴിയാന്‍ നോട്ടീസ്: നടപടി രാഷ്ട്രീയ പ്രേരിതം; റവന്യു വകുപ്പ് നോട്ടീസ് നല്‍കിയതില്‍ പ്രതികരിച്ച് എസ്.രാജേന്ദ്രന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംവീടൊഴിയാന് റവന്യു വകുപ്പ് നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് രാജേന്ദ്രന് എംഎല്‍എ പറഞ്ഞു. സബ്കളക്ടറുടേത് ആരുടെയോ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും…
-
KeralaNewsPolitics
കല്ലിടാനുള്ള തീരുമാനം ആരുടേത്?; കെ. റെയില്‍ വാദം തള്ളി റവന്യൂ മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ റെയില്‍ കല്ലിടലില്‍ കൈയൊഴിഞ്ഞ് റവന്യു വകുപ്പ്. കല്ലിടുന്നതിന് റവന്യൂ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ രാജന്. കല്ലിടാന്‍ വകുപ്പ് നിര്‍ദേശിച്ചിട്ടില്ല. കെ. റെയില്‍ ആവശ്യ പ്രകാരമാണ്…
-
ErnakulamLOCAL
അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വ്യവസ്ഥ ലംഘിച്ചു; പാട്ടഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന്് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയിരുന്ന സ്ഥലം റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു. 1976ല്‍ എറണാകുളം അഗ്രി. ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്കിയ…
-
FacebookKeralaNewsPoliticsSocial Media
സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രിയുണ്ടോ? ഉദ്യോഗസ്ഥയെ മാറ്റിയത് സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ? ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംറവന്യൂ മന്ത്രി കെ രാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രിയുണ്ടോ എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം. മരം മുറി ഫയല്‍ വിവരാവകാശ നിയമ…
-
Crime & CourtKeralaNewsPolice
ചിന്നക്കനാല്‍ മരം മുറിക്കല്‍; ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമമെന്ന് പരാതി, കടത്തിയ മരങ്ങള്‍ പൂര്‍ണമായും കണ്ടെത്താനായിട്ടില്ലെന്ന് റവന്യു വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി ചിന്നക്കനാലിലെ അനധികൃത മരം മുറിക്കലില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. അനുമതിയുണ്ടെന്ന വ്യാജേന 142 മരങ്ങളാണ് റവന്യൂ- വനഭൂമികളില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയത്.…