മൂവാറ്റുപുഴയുടെ പൊതുവായ വികസന പദ്ധതികള്‍ സമയബ ന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം…
Tag:
#REST HOUSE
-
-
Rashtradeepam
മൂവാറ്റുപുഴ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ നിര്‍മാണോത്ഘാടനം ഒക്ടോബര്‍ 2രണ്ടിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ 5 കോടി രൂപ ചെലവഴിച്ച് നിര്മ്മിക്കുന്നവിശ്രമ കേന്ദ്രത്തിന്റെ നി ര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 2, തിങ്കളാഴ്ച 12.00 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.…
-
Ernakulam
മുവാറ്റുപുഴയിലെ അതിഥി മന്ദിരം പഴങ്കഥയാകുന്നു, പുതിയ മന്ദിരം നിര്‍മ്മിക്കാന്‍ പഴയകെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി, 5കോടി ചിലവില്‍ രണ്ടു നിലകള്‍ ആദ്യം നിര്‍മ്മിക്കും
ഒട്ടേറെ ചര്‍ച്ചകള്‍ക്കും നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും വേദിയായിരുന്ന പുരാതനമായ മുവാറ്റുപുഴ അതിഥി മന്ദിരം പഴങ്കഥയാകുന്നു. പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുന്നെ പണികഴിപ്പിച്ച പഴയ മന്ദിരവും 50 കൊല്ലം…
-
KeralaLOCALNewsThiruvananthapuram
തലസ്ഥാനത്ത് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന; അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംനവംബര് ഒന്നിന് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ റിസര്വ്വേഷന് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ…