കോട്ടയം: പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനങ്ങള്‍ രാജിവെച്ച് സജി മഞ്ഞക്കടമ്പന്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേരാനാണ് സജി…
#RESSIGNED
-
-
പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി ഓഫീസിലെത്തി അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. സംഘടനാ പ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യം…
-
കുറവിലങ്ങാട്: എൽഡിഎഫിലെ രാഷ്ട്രീയ പാർട്ടികളുടെ നിരന്തരമായ പണപ്പിരിവ് ചോദിച്ചതിനെ തുടർന്ന് ഉഴവുർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ബിൻസി അനിൽ രാജി കത്തുമായി ഉഴവുർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയത് നാടകീയ…
-
DelhiKeralaPoliticsThrissur
പദ്മജയും കോണ്‍ഗ്രസ് വിട്ടു, ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും, ലീഡറുടെമകള് പാര്‍ട്ടി ദേശിയ ആസ്ഥാനത്തെി
തൃശൂര്‍: ലീഡര്‍ കെ.കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു. ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശിയ ആസ്ഥാനത്തെത്തുന്ന പദ്മജ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇവിടെവച്ചാണ് അംഗത്വം…
-
KeralaNewsReligious
സിറോ മലബാര്‍സഭാ അധ്യക്ഷസ്ഥാനമൊഴിഞ്ഞ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ആന്‍ഡ്രൂസ് താഴത്തും മാറും.
കൊച്ചി: മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷസ്ഥാനമൊഴിഞ്ഞു. മാര്‍പ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും ആലഞ്ചേരി അറിയിച്ചു. അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ആന്‍ഡ്രൂസ് താഴത്തും മാറും. പകരം പുതിയ…
-
KeralaNiyamasabhaPalakkadPolitics
സിപിഐയില്‍ വിഭാഗീയത: താറുമാറായി പാലക്കാടെ പാര്‍ട്ടി, മുഹമ്മദ് മുഹ്സിന് എംഎല്‍എ രാജിവെച്ചു, നിരവധിപേര്‍ രാജി നല്കി
പാലക്കാട്: സി.പി.ഐ. പാലക്കാട് ജില്ലാഘടകത്തിലെ വിഭാഗീയതയെത്തുടര്‍ന്ന് കൂട്ടരാജി. ജില്ലാകൗണ്സിലില്നിന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ അടക്കം നിരവധിപേര്‍ രാജിവെച്ചു. ജില്ലയില്‍നിന്ന് സി.പി.ഐ.യുടെ ഏക എം.എല്‍.എ.യായ മുഹ്സിനെ നേരത്തേ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാകൗണ്‍സിലിലേക്ക്…
-
FacebookKeralaNews
ശമ്പളം നല്‍കാന്‍പോലും സര്‍ക്കാര്‍ സഹായിക്കുന്നില്ല; രാജിക്കൊരുങ്ങി എംഡി ബിജു പ്രഭാകര്‍, ശനിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ കെ.എസ്. ആര്.ടി.സിയുടെ സാമ്പത്തിക സ്ഥിതിയുള്പ്പടെ വെളിപ്പെടുത്തുമെന്ന് ബിജു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ രാജിക്കൊരുങ്ങി കെഎസ്ആര്‍ടിസി സി.എം.ഡി. ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ശമ്പളം നല്‍കുന്നതിന് പോലും സര്‍ക്കാര്‍…
-
ElectionErnakulamPolitics
വികസന വെളിച്ചം നൽകി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് രാജിവച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ ഗാന്ധി പ്രതിമയും ആരോഗ്യ ചികിത്സാ രംഗത്ത് വേറിട്ട സൗകര്യങ്ങളും അടക്കം നിരവധി ജനോപകാര പദ്ധതികൾ ഒരുക്കി പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് പടിയിറങ്ങി.…
-
ErnakulamPolitics
കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര പടിയിറങ്ങുന്നു
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്തില്‍ വികസന മുന്നേറ്റത്തിന് നേതൃത്വം നല്കിയ പഞ്ചായത്ത് പ്രസിഡസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര അഭിമാനത്തോടെ പടിയിറങ്ങുന്നു. 2020 ഡിസംബര്‍30നാണ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത്…
-
ErnakulamKeralaNewsPoliticsSports
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍: മാറ്റിയത് താന്‍ ആവശ്യപ്പെട്ട പ്രകാരം; പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു, അറിയിപ്പ് ലഭിച്ചാല്‍ രാജിവക്കും, പിവി. ശ്രീനിജിന്‍ എംഎല്‍എ
കൊച്ചി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ. അധികച്ചുമതല ഒഴിവാക്കിത്തരണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും പാര്‍ട്ടിയില്‍…