ഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ കാര്‍ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു. അപകട സ്ഥലത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിലൂടെ കാറിലുണ്ടായിരുന്ന അച്ഛനേയും മകളേയും രക്ഷപ്പെടുത്താനായി. ഇന്ദോര്‍ നഗരത്തോട് ചേര്‍ന്നുള്ള ലോധിയ കുണ്ഡ് വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.…
rescued
-
-
Malappuram
മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു ; മൂന്ന് പേരെ രക്ഷപ്പെടുത്തി, 12കാരിയേയും മുത്തശ്ശിയേയും കാണാതായി; തിരച്ചില്‍ തുടരുന്നു
മലപ്പുറം: നിലമ്പൂരില്‍ അമ്മയും 3 മക്കളും മുത്തശ്ശിയുമടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര് അമരമ്പലം പുഴയില്‍ ഒഴുക്കില്‍ പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. 12കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലര്‍ച്ചെ രണ്ടരയ്ക്കാണ്…
-
AlappuzhaHealth
കിണറ്റില്‍ മുങ്ങിത്താഴ്ന്ന അനുജന്, പൈപ്പില്‍ പിടിച്ച് കിണറ്റിലിറങ്ങി എട്ടു വയസ്സുകാരി, ചേച്ചിയുടെ കൃത്യസമയത്തെ ഇടപെടലില്‍ അനിയന് ജീവന് തിരിച്ചു കിട്ടി, സംഭവം മാവേലിക്കരയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കിണറ്റില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരന് കുഞ്ഞനുജനെ രക്ഷപ്പെടുത്തി എട്ടു വയസ്സുകാരി. മാവേലിക്കരയിലാണ് സംഭവം. പൈപ്പിലൂടെ ഇറങ്ങിയാണ് എട്ടു വയസ്സുകാരി തന്റെ അനിയനെ രക്ഷപ്പെടുത്തിയത്. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ താമസിക്കുന്ന…
-
PoliceThiruvananthapuram
അനുമതിയില്ലാതെ കാടുകയറി, വനത്തില്‍ കുടുങ്ങിയവരെ പൊലിസ് രക്ഷിച്ചു, ബോണക്കാട് വനത്തിനുള്ളിലാണ് നാലംഗ സംഘം കുടുങ്ങിയത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം വനംവകുപ്പ് അറിയാതെ വനത്തിനുള്ളിലേക്ക് സാഹസികയാത്ര നടത്തി ബോണക്കാട് വനത്തിനുള്ളില്‍ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനി സ്വദേശികളായ ഫെവിയോള, സിന്ധു , ദില്‍ഷാദ്, സൗമ്യ എന്നിവരാണ്…
-
National
ഭര്‍ത്താവിന്റെ ശവസംസ്കാരം നടത്താന്‍ പണം കടം വാങ്ങി: തിരിച്ചടക്കാന്‍ പറ്റാത്തതിനാല്‍ മകനെ പണയം വച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതഞ്ചാവൂര്: കടം വാങ്ങിച്ച് തിരിച്ചടക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് മകനെ അമ്മ വ്യാപാരിക്ക് പണയം വച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പാട്ടൂര്കോട്ടയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ഗജ ചുഴലിക്കാറ്രിനെ തുടര്‍ന്ന് മരിച്ച…