കൊച്ചി: ജില്ലയിലെ തട്ടുകട ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ അടിയന്തരമായി പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശിച്ചു. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലം…
#renu raj
-
-
ErnakulamLOCAL
ശുദ്ധജലം വ്യക്തിയുടെ അവകാശം, പാഴാക്കാതിരിക്കല്‍ പ്രധാനമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഉപയോഗത്തിനായി ശുദ്ധജലം ലഭിക്കേണ്ടത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും എന്നാല്‍ ദുരുപയോഗം പാടില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. ഭൂജല ഗുണനിലവാര പരിശോധനയും ജല സ്രോതസുകളുടെ പരിപാലനവും…
-
ErnakulamLOCAL
ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കണം; നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡോ. രേണു രാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംജില്ലയിലെ തട്ടുകട ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ അടിയന്തരമായി പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശിച്ചു. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലം പലയിടത്തും…
-
ErnakulamLOCAL
ഭൂമി തരം മാറ്റം: കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കും; മൂവായിരം അപേക്ഷകള്‍ തീര്‍പ്പാക്കി, ബാക്കിയുള്ളവ ഡിസംബറില്‍ തീര്‍പ്പാക്കാനാകുമെന്ന് കളക്ടര്‍ ഡോ. രേണു രാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംജില്ലയില് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വ്യക്തമാക്കി. ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷനില്‍ മൂവായിരം…
-
ErnakulamLOCAL
ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം; ഹെല്‍പ്പ് ഡെസ്ക് കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആധാര് കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നത് വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. ഇതിനായി ടാര്‍ഗെറ്റ് ഗ്രൂപ്പുകളെ കണ്ടെത്തും. ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്…
-
ErnakulamLOCAL
എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിച്ച് കളക്ടര്‍ ഡോ. രേണു രാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ആരംഭിച്ചു. കണയന്നൂര്‍ താലൂക്ക് ഓഫീസ്, റവന്യു റിക്കവറി ഓഫീസ്, ഇലക്ഷന് ഓഫീസ്, എറണാകുളം…
-
CourtCrime & CourtErnakulamKeralaLOCALNews
അവധി പ്രഖ്യാപിച്ചതില്‍ ആശയക്കുഴപ്പം; രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം കലക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി അഭിഭാഷകന്. ഹര്‍ജി ജില്ലയിലെ സ്കൂളുകളിലെ അവധി പ്രഖ്യാപനം വൈകിയതിനെതിരെയാണ് ഹര്‍ജി. സംഭവത്തില്‍ എറണാകുളം സ്വദേശി അഡ്വ. എം ആര്…
-
ErnakulamKeralaLOCALNews
മഴയായതിനാല്‍ കളക്ടര്‍ എഴുന്നേല്ക്കാന് താമസിച്ചു; അവധി പ്രഖ്യാപിക്കാന്‍ വൈകിയ എറണാകുളം കളക്ടര്‍ രേണുരാജിന് പൊങ്കാല
by രാഷ്ട്രദീപംby രാഷ്ട്രദീപംശക്തമായ മഴ തുടര്‍ന്നിട്ടും എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കാന് വൈകിയ കളക്ടര്‍ രേണുരാജിനെതിരെ വിമര്‍ശനം. കളക്ടറുടെ വൈകിയെത്തിയ ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധിയാളുകളാണ് കമന്റിട്ടിരിക്കുന്നത്.…
-
ErnakulamFloodLOCAL
കനത്ത മഴ: കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കളക്ടര്‍ രേണു രാജ് സ്ഥിതിഗതികള്‍ വിലയിരുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കോര്പ്പറേഷന് ആസ്ഥാനത്ത് ജില്ലാ കളക്ടര്‍ രേണു രാജ് ഐഎഎസിന്റെ സാനിധ്യത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട്…
-
ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും…
- 1
- 2