വയനാട്: പൊഴുതനയില്‍ ജ്യേഷ്ഠന് അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അച്ചൂര് അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സഹോദരന് ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
#REMANDED
-
-
CourtKottayamPoliceThiruvananthapuram
യുവതിയുടെ സ്കൂട്ടറില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസ്; കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയില്‍, ആറ്റിങ്ങല്‍ സ്വദേശിനിയുടെ പണമാണ് മോഷ്ടിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടറില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് വര്‍ക്കല സ്വദേശി ചിഞ്ചിലം സതീഷിനെ പൊലിസ് അറസ്റ്റുചെയ്തു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയുടെ സ്കൂട്ടറില്‍…
-
CourtPolice
നിര്‍ബന്ധിച്ച് ലഹരി നല്കി, ശാരീരികമായും മാനസികമായും പീഡിപ്പിച്ചു , ആണ്‍സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ആണ്‍സുഹൃത്തിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റഷ്യന്‍ യുവതി. സംഭവത്തില്‍ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി അഖില്‍ നിര്‍ബന്ധിച്ച് ലഹരി നല്കി തന്നെ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയിരുന്നുവെന്ന് യുവതി…
-
പത്തനംതിട്ട: പെട്രോള്‍ പമ്പില്‍ അതിക്രമം കാണിച്ച കേസില്‍ മൂന്ന് പ്രതികള്‍ റിമാന്റില്‍. പ്രമാടം സ്വദേശികളായ ഗിരിന്‍, കെ എസ് ആരോമല്‍, അനൂപ് എന്നിവരാണ് റിമാന്റിലായത്.വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ…
-
CourtErnakulamPolice
കോര്പറേഷന് സെക്രട്ടറിക്ക് നേരെ മര്‍ദ്ദനം; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കോര്പറേഷന് സെക്രട്ടറിയെ മര്‍ദിച്ച കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍. സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്, എറണാകുളം ബ്ലോക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ്…
-
കൊല്ലം: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്ടമ്മയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച അയല്‍വാസിയായ സ്ത്രീ റിമാന്‍ഡിലായി. കൊല്ലം കുന്നത്തൂര്‍ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്റെ ഭാര്യ ഗീതാകുമാരി(44)ക്കാണ് പരിക്കേറ്റത്.…
-
തൃശൂര്‍: വീട്ടിലെത്തി മാല മോഷ്ടിച്ച കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂളിമുട്ടം എമ്മാട് സ്വദേശി പുത്തന്‍കാട്ടില്‍ ശശിലത (50) യാണ് പിടിയിലായത്. പെരിഞ്ഞനം പുന്നക്ക പറമ്പില്‍ സായൂജ്യനാഥന്റെ…
-
CourtEducationNewsPoliceThiruvananthapuram
അധ്യാപകന് തൊട്ടത് ‘ബാഡ് ടച്ച്’ ആണെന്ന പെണ്‍കുട്ടിയുടെ മൊഴി, ജാമ്യാപേക്ഷ തള്ളി കോടതി, സ്കൂളിലെ സംഗീത അധ്യാപകനായ ജോമോന് റിമാന്റിലായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അധ്യാപകന് തൊട്ടത് ‘ബാഡ് ടച്ച്’ ആണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ്…
-
CourtKannurPolice
നാല്‍പ്പത്തിയഞ്ചുകാരിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു, ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; അമ്മയും മകനുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: നാല്‍പ്പത്തിയഞ്ചുകാരിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ വീട്ടില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി ഫോട്ടോയെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. അമ്മയും മകനുമടക്കം മൂന്നുപേരെയാണ് പളളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
-
CourtPoliceThiruvananthapuram
വിദ്യാര്‍ഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസില്‍ പിടിയിലായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിമാന്റില്‍. കണിയാപുരം ലോക്കല്‍ കമ്മിറ്റി അംഗം ഷമീറാണ് അറസ്റ്റിലായത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിദ്യാര്‍ഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിടിയിലായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിമാന്റില്‍. സിപിഐഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് അറസ്റ്റിലായത്. പോക്സോ കേസാണ്…