മൂവാറ്റുപുഴ: മഴക്ക് ശമനമായതോടെ മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം പൂര്‍ണ്ണമായി ഇറങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയാറിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലെ…
relief camp
-
-
Kerala
രക്ഷാപ്രവർത്തനം തുടരും, ക്യാംപുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും, 4 മന്ത്രിമാർക്ക് ചുമതല: മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യം നിർമിക്കുന്ന ബെയ്ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന്…
-
FloodLOCAL
കനത്തമഴ: മൂവാറ്റുപുഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
മൂവാറ്റുപുഴ: കനത്തമഴയെ തുടര്‍ന്ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചങ്ങാടി, എട്ടങ്ങാടി, ഇലാഹിയനഗര്, പെരുമറ്റം കോള്മാരി എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. മൂവാറ്റുപുഴയില്‍ നഗരസഭ ദുരിതാശ്വാസ…
-
District CollectorFloodIdukki
ഇടുക്കിയില്‍ കനത്തമഴ തുടരുന്നു, മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും, വെള്ളിയാമറ്റത്ത് 2 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
തൊടുപുഴ: ഇടുക്കിയില്‍ രാത്രിയിലും കനത്ത മഴ തുടര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശവുമായി കളക്ടര്‍. തൊടുപുഴയില്‍ ശക്തമായ മഴയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. കരിപ്പലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന ആളെ രക്ഷപ്പെടുത്തി.…
-
ErnakulamFlood
കനത്ത മഴ; മഴയില്‍ താഴ്ന പ്രദേശങ്ങള്‍ വെള്ളത്തിലായി, എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ്, എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കൊച്ചി: കനത്ത മഴയില്‍ താഴ്നപ്രദേശങ്ങള് വെള്ളത്തിലായതോടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്. 10 പുരുഷന്മാരും 6 സ്ത്രീകളും 4 കുട്ടികളുമായി കീലേരി മലയിലെ…
-
AlappuzhaFlood
കനത്ത മഴയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്കിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി, നിരവധി പേരെ മാറ്റിപാര്‍പ്പിച്ചു, കുതല്‍ ക്യാമ്പുകള്‍ തുറക്കും
ചെങ്ങന്നൂര്‍ : കനത്ത മഴയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്കിന്റെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. പമ്പാനദിയില്‍ ജലനിരപ്പുയരുന്നുണ്ടെങ്കിലും അപകടരേഖയില്‍ എത്തിയിട്ടില്ല. ആറു ക്യാമ്പുകളിലായി 33 കുടുംബങ്ങളിലായി 125 പേരാണ് കഴിയുന്നത്. തിരുവന്‍വണ്ടൂര്‍ എച്ച്.എസ്.എസ്., ഇരമല്ലിക്കര…
-
FloodKeralaNews
തോരാമഴയില്‍ വിറങ്ങലിച്ച് കേരളം, നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍, വീടുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി, പാലങ്ങള്‍ മുങ്ങി, നിരവധി ക്യാമ്പുകള്‍ തുറന്നു, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, 11 ജില്ലകളില്‍ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ കാലവര്‍ഷക്കെടുതികളും വ്യാപകമാകുന്നു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച്…
-
ErnakulamFlood
എറണാകുളം ജില്ലയിൽ 417 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു, 1139 പേർ ക്യാമ്പുകളിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം : ശക്തമായ കാലവർഷ പെയ്ത്തിൽ ജില്ലയിലെ 417 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. വെള്ളപ്പൊക്കം, കടൽക്ഷോഭം, മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ഭീഷണി ഉള്ള സ്ഥലങ്ങളിൽ നിന്നാണ് ആളുകളെ മാറ്റി…
-
KeralaThiruvananthapuram
ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം; കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.…