കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ. സി ക്ലാസ് പട്ടികയിലേക്കാണ് കേരള ബാങ്കിനെ ആർബിഐ തരംതാഴ്ത്തിയത്.വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി 25…
RBI
-
-
LOCALThrissur
കരുവന്നൂര്‍ തട്ടിപ്പ്: സഹകരണ രജിസ്ട്രാറെ ഇഡി ഇന്ന് ചോദ്യം ചെയ്യും; അര്‍ബന്‍ ബാങ്കുകളുടെ ഇടപാടുകള്‍ ആര്‍ബിഐ പരിശോധിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ ആര്‍ബിഐ പരിശോധിക്കുന്നു.അര്‍ബന്‍ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇ ഡി…
-
Business
ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ട്രാന്സാക്ഷനില് പുതിയ നിയന്ത്രണവുമായി ആര്‍ബിഐ; ജനുവരി 1 മുതല്‍ പുതിയ മാറ്റം
by രാഷ്ട്രദീപംby രാഷ്ട്രദീപംഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ട്രാന്സാക്ഷന് പുതിയ ചട്ടങ്ങള്‍ അവതരിപ്പിച്ച് ആര്‍ബിഐ. ജനുവരി ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കില്ല എന്നതാണ് പുതിയ നിയന്ത്രണം. ആമസോണ്‍, സൊമാറ്റോ…
-
BusinessNationalNews
തിരിമറിയും തട്ടിപ്പും: 4230 ബാങ്കിംങ് ഇതര സ്ഥാപനങ്ങളെ പട്ടികയില്‍ നിന്ന് പുറത്താക്കി ആര്‍ബിഐ; ലൈസന്‍സ് തിരിച്ചു പിടിക്കുക വെല്ലുവിളി, കടുത്ത നിയന്ത്രണങ്ങളുമായി ആര്‍ബിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്ത് ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ നടപടികള്‍ കര്‍ശനമാക്കി റിസര്‍വ് ബാങ്ക്. കണക്കില്‍ തിരിമറിയും, നിക്ഷേപ തട്ടിപ്പും അടക്കം നടത്തി നിയമങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ച 4230…
-
Business
തുടര്‍ച്ചയായ എട്ടാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംറിപ്പോ, റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ 3.35 ശതമാനമായും തുടരും. തുടര്‍ച്ചയായ എട്ടാം തവണയാണ്…
-
KeralaNews
കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്; ഇ.ഡിയ്ക്ക് ആര്‍ബിഐയുടെ മറുപടി, വിദേശത്ത് നിന്ന് പണം സമാഹരിക്കുന്ന വിഷയത്തില്‍ അഭിപ്രായത്തിനില്ലെന്നും ആര്‍ബിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംകിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് മറുപടിയുമായി ആര്‍ബിഐ. കിഫ്ബി പോലുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് മസാലബോണ്ടുകള്‍ ഇറക്കാന്‍ അനുവാദം നല്കാന് വ്യവസ്ഥയുണ്ടെന്ന് റിസര്‍വ് ബാങ്ക്. 2018 ജൂണ്‍…
-
BusinessNationalNews
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; ചരിത്രത്തിലെ വലിയ മാന്ദ്യമെന്നും ആര്‍ബിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യം വരുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. സാങ്കേതിക മാന്ദ്യം ഇതിനൊടകം ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം പാദത്തില്‍…
-
Business
രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ ഇനി പോസിറ്റീവ് പേ സിസ്റ്റം; 2021 ജനുവരി മുതല്‍ പുതിയ സംവിധാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ ഇനി പോസിറ്റീവ് പേ സിസ്റ്റം. 2021 ജനുവരി ഒന്നുമുതല്‍ സംവിധാനം യാഥാര്‍ത്ഥ്യമാകും എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ചെക്ക് സമര്‍പ്പിച്ചയാള്‍ എസ്.എം.എസ്, മൊബൈല്‍ ആപ്,…
-
BusinessNationalNews
വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല; സെപ്തംബര്‍ ഒന്ന് മുതല്‍ തിരിച്ചടവ് നിര്‍ബന്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് കൊവിഡ് സാഹചര്യത്തില്‍ എര്‍പ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്. ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം…
-
സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ കീഴില്‍ വരും. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐയുടെ നിയന്ത്രണത്തിലാക്കുന്ന ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. നിക്ഷേപ സുരക്ഷിതത്വം…
- 1
- 2