വണ്ടിപ്പെരിയാറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസറ്റിലായി. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ വള്ളക്കടവ് ധര്‍മാവലി സ്വദേശി അയ്യപ്പന് പിടിയിലായി. ഒരു മാസം…