രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച അപൂര്‍വ്വ അനുഭവം പങ്കുവെച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. രാഷ്ട്രപതിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായത്. സംസ്ഥാനത്തിന്റെ ഭാവി യുവജനങ്ങളിലാണെന്നും…
Tag:
#ramnath covind
-
-
രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിയിലെത്തി. ഇന്നലെ വൈകീട്ട് 6.10ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും വ്യവസായ മന്ത്രി പി…
-
NationalNews
കാര്‍ഷിക നിയമങ്ങള്‍ ചരിത്രപരം; കര്‍ഷകരെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ ചരിത്രപരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി തുറന്നു…
-
NationalNews
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുള്‍പ്പെടെ 10,000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നു, പിന്നില്‍ ചൈനീസ് കമ്പനി; റിപ്പോര്‍ട്ട് നല്കാന് അജിത് ഡോവലിന് ചുമതല
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി.…