പാലക്കാട്: കൊടകര കുഴല്‍പ്പണത്തിന്റെ പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ടെന്ന സിപിഎമ്മിന്റെ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടി. അന്വേഷണം ഇല്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും…
#raid
-
-
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്,എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ ഒരേ സമയം…
-
ErnakulamKeralaNewsPolice
റിയാസിന് തോക്കുകള്‍ നല്‍കിയത് പെരുമ്പാവൂര്‍ അനസ്; റിയാസിന്റെ മൊഴി, ഭീകര വിരുദ്ധ സ്ക്വാഡും പൊലീസും റെയ്ഡ് തുടരുന്നു
കൊച്ചി: ആലുവയില്‍ കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത തോക്കുകള്‍ നല്‍കിയത് ഗുണ്ടാ നേതാവ് പെരുമ്പാവൂര്‍ അനസ് എന്ന് റിയാസിന്റെ മൊഴി. മൂന്നു വര്‍ഷമായി തോക്കുകള്‍ കൈവശമുണ്ടെന്നും…
-
KannurKeralaKozhikodeNewsPolice
പാനൂര്‍ സ്ഫോടനക്കേസ്; കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയടക്കം മൂന്ന് പേര് കൂടി അറസ്റ്റില്‍
വടകര: പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയടക്കം മൂന്ന് പേര് കൂടി അറസ്റ്റിലായി. കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്.…
-
ആലപ്പുഴ: ആലപ്പുഴയില്‍ രേഖകള്‍ ഇല്ലാതെ 10 ലക്ഷം രൂപ പിടികൂടി. കളര്‍കോട് നിന്നാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം തിരഞ്ഞെടുപ്പ് എസ്.എസ്.ടി ടീം പിടിച്ചെടുത്തത്. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന്…
-
MalappuramNewsPolice
വളാഞ്ചേരിയിലെ അനധികൃത ക്വാറിയില്‍ നിന്നും വന്‍ സ്ഫോടക ശേഖരം പിടികൂടി; നാല് പേര് കസ്റ്റഡിയില്‍
മലപ്പുറം: വളാഞ്ചേരിയിലെ അനധികൃത ക്വാറിയില്‍ നിന്നും പോലിസ് വന്‍ സ്ഫോടക ശേഖരം പിടികൂടി. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമി ദാസന്, ഷാഫി, ഉണ്ണി കൃഷ്ണന്, രവി എന്നിവരെയാണ്…
-
KeralaThiruvananthapuram
മാസപ്പടി വിവാദം കെഎസ്ഐടിസിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ എസ്എഫ്ഐഒ റെയ്ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:മാസപ്പടി കേസില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐടിസിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ എസ്എഫ്ഐഒ റെയ്ഡ്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കെഎസ്ഐടിസിയുടെ പങ്കാണ്…
-
KeralaThiruvananthapuram
ചിക്കന്‍ വിഭവങ്ങളില്‍ കൃത്രിമ നിറങ്ങള്‍: 448 ഇടത്ത് പരിശോധന; 15 കടകള്‍ പൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍ കൂടുതല്‍ കൃത്രിമ…
-
KeralaThiruvananthapuram
കണ്ടല ബാങ്ക് തട്ടിപ്പ് , ഇഡി പരിശോധന ഇന്നും തുടരും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നേതൃത്വത്തിലുള്ള പരിശോധന ഇന്നും തുടരും. നിക്ഷേപകരുടെ മൊഴി അധികൃതര്‍ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍.…
-
ErnakulamKeralaNews
വല്ലാര്‍പാടത്ത് കോടികളടെ പഞ്ചസാര കള്ളക്കടത്ത്, അഞ്ച് കണ്ടെയ്നറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു…?, റെയ്ഡ് രഹസ്യ വിവരത്തെ തുടർന്ന്, പിന്നിൽ കൊച്ചി സ്വദേശികൾ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി : വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി നാളികേരത്തിന്റെ മറവിൽ കോടികളുടെ പഞ്ചസാര കള്ളക്കടത്തിനു നീക്കം. നിരവധി തവണ പഞ്ചസാര കടത്ത് നടത്തിയതായാണ് സൂചന. ഇത്തരത്തിൽ രേഖകളില്‍ നാളികേരം എന്ന്…