ഗാസിപൂർ അതിർത്തിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് UP പൊലീസ്. അതിർത്തിയിൽ വൻ പൊലീസ് സന്നാഹം. യു.പി പൊലീസ് റോഡ് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും…
#rahulgandhi
-
-
DelhiNationalPolitics
ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുo : കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി : കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന ചരിത്രപരമായ തീരുമാനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. സിഡബ്ല്യുസി യോഗത്തില്‍ ഐകകണ്ഠേനയാണ് ജാതി സെന്‍സസ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് കോണ്‍ഗ്രസ്…
-
NationalNewsPolitics
അദാനിയും മോദിയും ഒന്നാണ്’; അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍, വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോണ്‍ഗ്രസ് അദാനിയെ നേരിടും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്നും അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണന്നും രാഹുല്‍ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. അദാനിക്കു നേരെ വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും…
-
KeralaNewsPolitics
സസ്പെന്ഷന് ഏകപക്ഷീയം; രാഹുല്‍ ഗാന്ധിക്ക് പരാതി നല്കി കെഎസ്യു വൈസ് പ്രസിഡന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സസ്പെന്ഷന് നടപടിയില്‍ പരാതിയുമായി കെഎസ്യു വൈസ് പ്രസിഡന്റ് ആര് വി സ്നേഹ. നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രാഹുല്‍ ഗാന്ധിക്കും പരാതി നല്കി. എന്എസ്യു…
-
സാമ്പത്തിക പാക്കേജ് കര്ഷകര്ക്കുള്ളതാണെന്ന് പറഞ്ഞാല്‍ മാത്രം പോരാ. അവര്‍ക്ക് അത് ലഭ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി. പാക്കേജുകള്‍ കൊണ്ട് കാര്യമില്ലെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണം ലഭ്യമാക്കണമെന്നും രാഹുല്‍ഗാന്ധി…
-
വിശാഖപട്ടണത്ത് നടന്ന വിഷവാതക ദുരന്തത്തില്‍ അനശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഷവാതക ചോര്‍ച്ചയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ദുരന്തബാധിത മേഖലയില്‍ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്കാന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും…
-
ന്യൂഡല്‍ഹി : ആം ആദ്മി കോണ്‍ഗ്രസ് സഖ്യം ഉണ്ടാകുമോ എന്ന് ഇന്നറിയാം. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. സഖ്യത്തിനുള്ള അവസാനവട്ട സമ്മര്‍ദ്ദവും ചെലുത്തുകയാണ്…
-
National
പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേന പൈലറ്റുമാരെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് രാഹുല്‍ ട്വീറ്റിലൂടെ അറിയിച്ചു. ???????? I…