ഹരിപ്പാട് പള്ളിപ്പാട് പേവിഷ ബാധയേറ്റ് എട്ട് വയസുകാരന് മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം.ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. നായ ആക്രമിച്ചുയെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ്…
#RABIES
-
-
മൂവാറ്റുപുഴ: നഗരത്തില്‍ നിന്ന് പിടികൂടി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന നായകളില്‍ ഒരു തെരുവ് നായക്ക് പേവിഷബാധ ലക്ഷണമെന്ന് സംശയം. നായയെ നഗരസഭാ വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ കൂടിനുള്ളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം…
-
ErnakulamNews
മൂവാറ്റുപുഴയിൽ നായകൾക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രം തുറന്നു. 21 നായ്ക്കൾക്ക് വാക്സിൻ നൽകി, 14തെരുവ് നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലാക്കി
മൂവാറ്റുപുഴ: നഗരത്തിൽ ഒമ്പത് പേരെ കടിച്ചു കീറിയ നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നഗരസഭ. നഗരത്തിലെ അടഞ്ഞുകിടക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ നായകൾക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രം തുറന്നു. തെരുവുനായ്ക്കള്‍ക്കുള്ള…
-
ErnakulamNews
മൂവാറ്റുപുഴയില്‍ 8 പേരെ കടിച്ചു കീറിയ നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു, അടിയന്തിര കൗണ്‍സില്‍ ചേര്‍ന്നു, ജാഗ്രതവേണമെന്ന് നഗരസഭ, തെരുവുനായ്ക്കളെ പിടികൂടി ഷെല്‍ട്ടറില്‍ അടച്ച് നിരീക്ഷിക്കുവാനും തീരുമാനം
മൂവാറ്റുപുഴ : നഗരസഭയിലെ നാലു വാര്‍ഡുകളില്‍ മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളെയും കടിച്ച് പരുക്കേല്‍പ്പിച്ച വളര്‍ത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നഗരസഭ ചെയര്മാന് പി.പി.…
-
ErnakulamNews
തെരുവുനായകള്‍ കടിച്ചുകീറി; ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശിയായ പള്ളിക്കരക്കാരന്‍ വീട്ടില്‍ പത്രോസ് പോളച്ചന് (57) ആണ് മരിച്ചത്. രണ്ടാഴ്ച…
-
KeralaNews
സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിലും വന്ധ്യംകരണം നടത്തുന്നതിലും വന്‍ പരാജയം; വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന് നല്‍കലും നിലച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിലും വന്ധ്യംകരണം നടത്തുന്നതിലും വന്‍ പരാജയം. വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന് നല്‍കലും നിലച്ചു. തെരുവ് നായ ശല്യം കുറയ്ക്കാനായി സംസ്ഥാനത്ത് ആവിഷ്കരിച്ച…