മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. വിചാരണക്കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്.…
R Sreelekha
-
-
മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ്…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം; രേഖപ്പെടുത്താതെ തുറന്നു പരിശോധിച്ചത് അനധികൃതം, നിയമ വിരുദ്ധമെന്ന് പ്രോസിക്യൂഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് പരിശോധനാഫലം. മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാര്‍ഡ് തുറന്നു…
-
Crime & CourtKeralaNewsPolice
ആര്. ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്; വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന് ജയില്‍ ഡിജിപി ആര്. ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമര്‍ശങ്ങള്‍ വീഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.…
-
KeralaNewsPolitics
നടിയെ ആക്രമിച്ച കേസ്: വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥര്‍ക്കുള്ള അസുഖമാണ് വെളിപ്പെടുത്തല്‍; അത്തരം ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കണ്ട; ആര്. ശ്രീലേഖയെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍വീസില്‍ ഇരിക്കുന്ന സമയത്ത് എന്തു കൊണ്ട് ഇത് പറഞ്ഞില്ലെന്ന്…
-
Crime & CourtKeralaNewsPolice
ദിലീപിന് അനുകൂലമായ പരാമര്‍ശം; ആര് ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങള്‍ നിരത്തിയ മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇക്കാര്യത്തില്‍ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ…
-
Crime & CourtKeralaNewsPolice
ആര്. ശ്രീലേഖയുടെ ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്; ഗൂഢാലോചന പരിശോധിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ…
-
Crime & CourtKeralaNewsPolice
പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്: ആര്. ശ്രീലേഖ
by രാഷ്ട്രദീപംby രാഷ്ട്രദീപംപള്സര് സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ആര് ശ്രീലേഖ ഐപിഎസ്. അക്കാര്യം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് തന്നെ പറഞ്ഞതാണെന്നും ശ്രീലേഖ വ്ളോഗില്‍ വെളിപ്പെടുത്തി. ‘പൊലീസുകാര്‍ പറഞ്ഞിട്ടാണ്…
-
Crime & CourtKeralaNewsPolice
ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കോടതിയലക്ഷ്യം, നിയമ സാധുത ഇല്ല; പ്രതിയെ കുറ്റവിമുക്തനാക്കുന്ന തരത്തിലുള്ള വിധി പറയലാണ് ശ്രീലേഖ നടത്തിയിരിക്കുന്നതെന്ന് മുന്‍ ഡിജിപി ടി. അസഫലി
by രാഷ്ട്രദീപംby രാഷ്ട്രദീപംദിലീപിന് അനുകൂലമായ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്. ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമ സാധുത ഇല്ലെന്ന് മുന്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്) ടി. അസഫലി. ആര്.ശ്രീലേഖയുടെ…
-
KeralaNews
‘അത് പുരുഷന്മാരുടെ മാത്രം സ്ഥലമാണെന്ന് ഡിജിപി പറഞ്ഞു’; സ്ത്രീയാണ് എന്ന കാരണത്താല്‍ പല തരം വിവേചനങ്ങള്‍ നേരിടേണ്ടി വന്നു; ആംഡ് പൊലീസ് ബറ്റാലിയന്റെ മേധാവി സ്ഥാനം തഴഞ്ഞതിനേക്കുറിച്ച് മുന്‍ ഡിജിപി ആര് ശ്രീലേഖ
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീയാണ് എന്ന കാരണത്താല്‍ പല തരം വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും എന്നാല്‍ അതിനെ കാര്യമാക്കുന്നില്ല എന്നും മുന്‍ ഡിജിപി ആര് ശ്രീലേഖ. പുരുഷന്മാര് എഴുതിയ അതേ പരീക്ഷ…
- 1
- 2