കട്ടപ്പന കറുവാക്കുളത്ത് ചട്ടങ്ങൾ അവഗണിച്ച് അനധികൃത പാറമടയുടെ പ്രവർത്തനം. പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടിട്ടും ദിവസവും നൂറിലധികം ലോഡുകളോളം കല്ലുകൾ പൊട്ടിച്ച് നീക്കം ചെയ്യുന്നുണ്ട്. മൈനിംഗ് ആൻറ് ജിയോളജി വകുപ്പും റവന്യൂ…
quarry
-
-
കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു. കീഴുപറമ്പ് കുനിയിൽ ചെറുവാലക്കൽ പാലാപറമ്പിൽ ഗോപിനാഥൻ്റെ മകൾ ആര്യയാണ് (16) വ്യാഴാഴ്ച രാവിലെ മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബന്ധുക്കളോടൊപ്പം…
-
District CollectorErnakulamKeralaNiyamasabha
ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിക്കുന്നു: നിയമസഭാ സമിതി
കാക്കനാട്: ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രളയത്തിന് ശേഷം ജനങ്ങളില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണെന്ന് നിയമസഭയുടെ പരിസ്ഥിതി കമ്മറ്റി ചെയര്മാന് മുല്ലക്കര രത്നാകരന് എം.എല്‍.എ. ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് കളക്ടറേറ്റ്…
-
Kerala
കോഴിക്കോട്ടെ കൊടിയത്തൂരില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണു: രണ്ട് തൊഴിലാളികൾ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: കോഴിക്കോട്ടെ കൊടിയത്തൂരില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിച്ചതെന്നും മണ്ണെ ടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും താമരശേരി തഹസില്‍ദാര്‍ പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ്…