കൊല്ലം: കെഎസ്ആർടിസി കൊല്ലം പുനലൂർ സ്റ്റേഷനിൽ നിന്ന് ബസ് മോഷണം പോയി. ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ നിർത്തിയിട്ടിരുന്ന ബസാണ് ഇന്നലെ രാത്രി മോഷണം പോയത്. ബസുമായി കടന്ന ഒറ്റക്കൽ…
#Punaloor
-
-
KollamNewsPolicePolitics
സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി; പിടിച്ചുമാറ്റാനെത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ത്തു, സിപിഎം ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
കൊല്ലം: പുനലൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കൂട്ടയടിയില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം പ്രാദേശിക നേതാവുമായ ബിനോയി രാജന് മര്‍ദ്ദനമേറ്റു. സിപിഎം പുനലൂര്‍ മുന്‍ ഓഫീസ് സെക്രട്ടറിയാണ് ഇയാളെ…
-
Rashtradeepam
കെ.എസ്.ടി.പി. അധികൃതരുടെ ഉറപ്പ് പാഴായി, പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മ്മാണം പലയിടത്തും നിലച്ചു
പത്തനാപുരം : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണം നിലക്കുന്നത് പതിവായി. പത്തനാപുരം പട്ടണത്തിലെ നവീകരണം ഭാഗീകമായ മുടങ്ങി. ദിവസങ്ങളായി പട്ടണത്തില്‍ റോഡുപണി നടക്കാത്തതിനാല്‍ റോഡുയര്ത്തേണ്ട ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടാകും. ഇതുമൂലം നിര്‍മ്മാണം തടസപ്പെടുംെ.…
-
Kollam
പുനലൂര്‍ റെയില്‍വേ 110 കെ.വി. ട്രാക്ഷന്‍ സബ്സ്റ്റേഷന്റെ മുഴുവന്‍ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയായി.
പുനലൂര്‍ : പുനലൂര്‍ സ്റ്റേഷനില്‍ റെയില്‍വേ നിര്‍മിക്കുന്ന 110 കെ.വി. ട്രാക്ഷന്‍ സബ്സ്റ്റേഷന്റെ മുഴുവന്‍ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഓഫ് ഗവണ്മെന്റ് ഓഫ് ഇന്ത്യ(ഇ.ഐ.ജി.ഐ.)യുടെ അനുമതി ലഭിച്ചാലുടന്‍ സ്റ്റേഷനില്‍…
-
DeathKollam
കൊല്ലത്ത് വീടിനുളളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; അന്വേഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: പുനലൂരില്‍ വീടിനുളളില്‍ അഴുകിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടിപ്പുഴ പാലത്തിന് സമീപത്തെ പുറമ്പോക്കില്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷെഡില്‍…
-
ElectionErnakulamKeralaKollamLOCALNewsNiyamasabhaPoliticsThrissur
വടക്കന്‍ ജില്ലകള്‍ക്ക് പുറത്ത് മത്സരത്തിന് ഒരുങ്ങാന്‍ യുവ നേതാക്കള്‍ക്ക് ലീഗ് നിര്‍ദ്ദേശം; കളമശ്ശേരിയിലും ഗുരുവായൂരും, പുനലൂരും കന്നിക്കാരെത്തും
by വൈ.അന്‍സാരിby വൈ.അന്സാരിതെരഞ്ഞെടുപ്പിനു സജ്ജമാവാനും മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക് ലീഗിന്റെ നിര്‍ദ്ദേശം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖ, യുവജന പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് യൂത്ത് ലീഗിന്റെയും, എം.എസ് എഫിന്റെയും…
-
Crime & CourtKollam
എക്സ്റേ എടുക്കാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന് അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിപുനലൂര്: പുനലൂരില്‍ എക്സ്റേ എടുക്കാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കാനിംഗ് സെന്റര്‍ ജീവനക്കാരന് അറസ്റ്റില്‍. കടക്കല്‍ ചുണ്ട ടി.ടി. ഹൗസില്‍ തന്‍സീറിനെയാണ്(25) പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്ത…