നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് നാളെ ജാമ്യം ലഭിക്കും. ഏഴര വർഷത്തിന് ശേഷമാണ് സുനി പുറത്ത് വരുന്നത്. കേസിലെ പ്രതിഭാഗം സാക്ഷികളെ ചോദ്യം ചെയ്യുന്നത് വരെ…
#pulsar suni
-
-
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പൾസർ സുനിക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ…
-
Kerala
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു
ദുരഭിമാനക്കൊല അക്രമമല്ലെന്ന് പറഞ്ഞ നടൻ രഞ്ജിത്ത്, തൻ്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതിനെതിരെ ചെയ്യുകയായിരുന്നുവെന്ന ന്യായീകരണവുമായി രംഗത്ത്. ദുരഭിമാനക്കൊലകൾ ന്യായീകരിക്കാനാവില്ലെന്ന് താരം പറഞ്ഞു. ദുരഭിമാനക്കൊലകൾ എങ്ങനെ ന്യായീകരിക്കുമെന്നും തനിക്കെതിരെ അനാവശ്യമായ…
-
CourtCrime & CourtKeralaNews
അതീവ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നയാള്‍; പള്‍സര്‍ സുനിക്ക് ജാമ്യമില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. അതീവ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കാന്‍ ഒരു കാരണവശാലും സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.…
-
Crime & CourtKeralaNewsPolice
പള്‍സര്‍ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്: ആര്. ശ്രീലേഖ
by രാഷ്ട്രദീപംby രാഷ്ട്രദീപംപള്സര് സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ആര് ശ്രീലേഖ ഐപിഎസ്. അക്കാര്യം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് തന്നെ പറഞ്ഞതാണെന്നും ശ്രീലേഖ വ്ളോഗില്‍ വെളിപ്പെടുത്തി. ‘പൊലീസുകാര്‍ പറഞ്ഞിട്ടാണ്…
-
Crime & CourtKeralaNewsPolice
ശ്രീലേഖയ്ക്കും ദിലീപിനും ആരാധന മൂത്ത് ഭ്രാന്തായി; വിളിച്ചു പറയുന്നത് ശുദ്ധ അസംബന്ധം, ദിലീപിനെതിരെ തെളിവുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ ആര്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് ജിന്സണ്. ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്സണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് ജിന്സണ് പറഞ്ഞു.…
-
Crime & CourtKeralaNewsPolice
പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി; മകന് പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് ശോഭന
by രാഷ്ട്രദീപംby രാഷ്ട്രദീപംപള്സര് സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവ കോടതിയില്‍ വച്ചാണ് ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയെ കണ്ടതിനു ശേഷം മകന് പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷ തള്ളി; പുതിയ സാക്ഷികളെ 22 ന് വിസ്തരിക്കാന്‍ അനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി വിചാരണ കോടതി. പള്‍സര്‍ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ ഈ മാസം…
-
Crime & CourtKeralaNewsPolice
പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം; അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയാണ് ഹര്‍ജി പരിഗണിക്കുക.…
-
Crime & CourtKeralaNewsPolice
മാനസികമായി ബുദ്ധിമുട്ടിലാണ് അവന്; ഞാന്‍ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല: പള്‍സര്‍ സുനിയുടെ അമ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ സുനിയെ ജയിലില്‍ സന്ദര്‍ശിച്ചു. സുനി മാനസിക ബുദ്ധിമുട്ടിലാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതിന്…
- 1
- 2